ടൂർ അടിച്ചു പൊളിച്ച് മലയാളികളുടെ സ്വന്തം പാർവതി!!! കൂട്ടുകാരികൾക്കൊപ്പം ചുറ്റിക്കറങ്ങുന്ന പാർവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ… | Aswathi Jayaram New Photos

ഇപ്പോൾ സിനിമാലോകത്ത് സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നടിയാണ് പാർവതി. അശ്വതി എന്നാണ് യഥാർത്ഥ പേര് എങ്കിലും പാർവതിയായി മലയാളി മനസ്സുകളിൽ ഇപ്പോഴും നിൽക്കുന്ന ഒരു താരം കൂടിയാണ്. ജയറാമും പാർവതിയും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒന്നാണ്.

   

സോഷ്യൽ മീഡിയയിൽ പാർവതി അത്ര സജീവം അല്ലെങ്കിലും കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ താരം പങ്കു വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ കൂട്ടുകാരികൾക്കൊപ്പം ഉള്ള പാർവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു. മക്കളും ഭർത്താവും സിനിമാ ലോകത്തെ തിരക്കുകളിൽ മുഴുകുമ്പോൾ പാർവതി കൂട്ടുകാരികൾക്കൊപ്പം ടൂറിൽ അടിച്ചുപൊളിച്ചു നടക്കുകയാണ്.

പാർവതിയുടെ ഈ പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണെന്നാൽ പാർവതിയെ ഇതുപോലെ പുറത്തു കാണുന്നത്. എന്നാൽ ഈ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ വളരെ വേഗത്തിലാണ് ഏറ്റെടുത്തത്. പാർവതി തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. സ്ഥലങ്ങൾ ഏതാണ് എന്ന് ഇല്ലെങ്കിലും എല്ലാ ചിത്രങ്ങളും വളരെയധികം മനോഹരമായിരിക്കുന്നു എന്ന ആരാധകർ അവരുടെ അഭിപ്രായം രേഖപ്പെടുത്തി.

വളരെ കുറഞ്ഞ സമയം ഉണ്ടായിരുന്നു ചിത്രങ്ങൾക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചത്. ഇപ്പോൾ എല്ലാവരും തന്നെ കാത്തിരിക്കുന്നത് പാർവതിയുടെ സിനിമയിലേക്ക് ഉള്ള തിരിച്ചു വരവിനെയാണ്. മഞ്ജു വാര്യരും നവ്യ നായരും തിരിച്ചു വന്നതുപോലെ പാർവതിയുടെ തിരിച്ചുവരവ് എന്ന് ആരാധകർ വളരെയധികം ആകാംക്ഷയോടെ ചോദിക്കുന്നു.

 

View this post on Instagram

 

A post shared by Aswathi Jayaram (@aswathi_jayaram)

Leave a Reply

Your email address will not be published. Required fields are marked *