യാതൊരു താര ജാഡയുമില്ലാതെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയ നവ്യയെ പൊതിഞ് ആരാധകർ!! താരം ചെയ്തത് കണ്ടോ…

മലയാളികളുടെ മനസ്സിൽ ഒട്ടേറെ ഇടംനേടിയ താരമാണ് നടി നവ്യ നായർ. ആദ്യമായി അഭിനയരംഗത്ത് കടനെത്തുന്നത് 2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ അരങ്ങേറിയിരുന്നത്. പിന്നീട് നന്ദനം എന്ന സിനിമയിലൂടെയായി മലയാളി പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു. വിവാഹശേഷം അഭിനയിക്കുന്നതെല്ലാം ഇടവേള എടുത്ത താരം ഒരുത്തി എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് തന്നെയായിയുരുന്നു.

   

ഇപ്പോഴും മലയാളികൾക്ക് ആ പണ്ടുള്ള അതേ സ്നേഹം തന്നെയാണ് ഉള്ളത്. ഒരു കല്യാണ വീട്ടിലേക്ക് എത്തിയതും അവിടെ നിന്നുള്ളവർ നവ്യക്ക് നൽകിയ സ്വീകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത്. കല്യാണ വീട്ടിൽ എത്തിയതും സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു വീട്ടുകാർ. വിവാഹത്തിനെത്തിയവർ നവ്യയുടെ കൂടെയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. യാതൊരു താരജാഡയുമില്ലാതെയാണ് നവ്യ അവരോടൊപ്പം ഇടപെട്ടത്.

താരം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിലൂടെയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു ഈ വാവാഘോഷം. നെറ്റിയിൽ ചന്ദനക്കുറിയും ഓറഞ്ചും വൈറ്റും കലർന്ന സാരിയുമെടുത്ത് എത്തുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ വളരെയേറെ ഹിറ്റായി മാറിയിരിക്കുകയാണ് താരം വിവാഹ ആഘോഷത്തിൽ കടന്നെത്തിയ വീഡിയോ. നവ്യയെ കണ്ടപ്പോൾ തന്നെ ബാല മണി എന്ന് വിളിച്ച് അമ്മമാർ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. പിന്നീട് സെൽഫി എടുക്കുകയും ചുറ്റുമുള്ള അയൽവാസികൾ ഓടിയെത്തുകയായിരുന്നു.

എന്നും മലയാളികളുടെ മനസ്സിൽ ബാലമണിയോടുള്ള സ്നേഹവും വാത്സല്യത്തിനും യാതൊരു കുറവും ഇതുവരെ വന്നിട്ടില്ല എന്നും കൂടിയും തെളിയിച്ചിരിക്കുകയാണ് ഈ ഒരു വിവാഹഘോഷത്തോടെ. യാതൊരു താര ജാഡയും ഇല്ലാതെ വിവാഹ ആഘോഷത്തിൽ കാടാനെത്തിയിരിക്കുന്ന നവ്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ ചിത്രത്തിൽ താഴെ കടന്നുവരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *