ആരാധികയുടെ വലിയ സ്വപ്നം സാധിച്ചു സിതാര കൃഷ്ണകുമാർ…!!! കണ്ണ് നനയിക്കുന്ന പുതിയ വീഡിയോ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന പിന്നീട് മലയാള സിനിമയിൽ ഒട്ടനവധി മികച്ച ഗാനങ്ങൾ ആലപിച്ച അതുല്യ പ്രതിഭയാണ് സിതാര. താരത്തിന്റെ പാട്ടുകളും സംസാര ശൈലികളും ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നണി ഗാനരംഗത്ത് മാത്രമല്ല ഒരു നർത്തകയും അഭിനേത്രയുമാണ് സിതാര. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

   

ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറൽ ആകുന്നത്. ഒരു സ്റ്റേജിൽഗാനം ആലപിച്ചുകൊണ്ടിരിക്കുന്ന സിത്താരയുടെ അടുത്തേക്ക് ആരാധിക കടന്നുവരുന്നതും കാലിൽ വീഴുന്നതും ഒടുവിൽ ആരാധികയെ ചേർത്ത് നിർത്തി പാട്ടുപാടുന്നതും ആയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ഈ വീഡിയോ ഇപ്പോൾ കണ്ണ് നിറയ്ക്കുകയാണ് ആരാധകരുടെ. ആരാധികയെ കൂടെ ചേർത്ത് നിർത്തുന്നത് നെറ്റിയിൽ ഉമ്മ കൊടുക്കുന്നത് എല്ലാം വീഡിയോയിൽ കാണാം.

സിത്താരയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. ഒരു ആരാധകരുടെ സ്വപ്നം നിറവേറുന്ന സുന്ദര നിമിഷം ഏറ്റെടുക്കുകയാണ് ആരാധകർ. ഈ വീഡിയോ പങ്കുവെച്ച് നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. ആരാധികയെ കൂടെ പഠിപ്പിക്കുന്നത് കാണാം. സിതാരയുടെ ഈ മനോഭാവം തന്നെ ആണ് താരത്തിനു കൂടുതൽ ആരാധകരെ നേടിക്കൊടുത്തതും.

ഏതൊരു വ്യക്തിയെയും സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ കാണുന്ന താരമാണ് സിതാരാ. അതുകൊണ്ട് തന്നെ നിരവധി ആരാധകർ ആണ് താരത്തിനു ഉള്ളത്. ഒട്ടനവധി സ്റ്റേജുകളിൽ പെർഫോം ചെയ്യുന്ന താരമാണ് സിത്താര. ഈ വേദികളിൽ എല്ലാം ആരാധകരുടെ തിരക്കും കാണാം. സിതാരാ ആ കുട്ടിയെ ചേർത്തുനിർത്തുമ്പോൾ കയ്യടിക്കുന്ന പ്രേക്ഷകരെ വിഡിയോയിൽ കാണാം. അത്രത്തോളം ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഒരു വീഡിയോ തന്നെ ആയിരുന്നു ഇത്.

 

View this post on Instagram

 

A post shared by Maheen Suhra (@maheen_suhra)

Leave a Reply

Your email address will not be published. Required fields are marked *