പദ്മപ്രിയക്ക് കണ്ണ് തട്ടാതെ ഇരിക്കട്ടെ…!!! മഞ്ഞ ചുരിദാറിൽ അതീവ സുന്ദരി ആയി പദ്മപ്രിയ.

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പത്മപ്രിയ. നൃത്ത വേദികളിലൂടെ കടന്നുവന്ന മലയാള സിനിമയുടെ പ്രിയതാരമായി മാറിയവ്യക്തിയാണ് പത്മപ്രിയ. താരം അഭിനയിച്ച ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രം ആയിരുന്നു. മലയാള സിനിമയുടെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല മറ്റ് അന്യഭാഷ ചിത്രങ്ങളിലും തിളങ്ങി നിന്നിരുന്ന താരമാണ് പത്മപ്രിയ.

   

മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടു തവണ കരസ്തമാക്കിയ താരമാണ് പത്മപ്രിയ. ഒരുകാലത്ത് സിനിമ മേഖലയിൽ സജീവമായി നിന്ന് പെട്ടെന്ന് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. ഇപ്പോൾ ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായി സിനിമയിലേക്ക് തിരിച്ചു വരികയാണ് പത്മപ്രിയ. സോഷ്യൽ മീഡിയകളിൽ അത്രകണ്ടു സജീവമല്ലാത്ത താരമാണ് പത്മപ്രിയ.

ഇപ്പോൾ തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ പ്രമോഷനു എത്തിയ പത്മപ്രിയയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മഞ്ഞ ചുരിദാറിൽ അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. പരിപാടിയിൽ ഉടനീളം ചിരിച്ചുകൊണ്ടിരിക്കുന്ന പദ്മപ്രിയയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. വളരെ മനോഹരമായ ചിരിയോടെ മഞ്ഞ വസ്ത്രം ധരിച് ഇരിക്കുന്ന പത്മപ്രിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി വരുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിനു മികച്ച സ്വീകരണം ആണ് ആരാധകർ നൽകുന്നത്. ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രം തീയേറ്ററുകളിൽ വലിയ വിജയം ആയിരുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാവുകയാണ് താരം. നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു എത്തുന്നത്.

 

View this post on Instagram

 

A post shared by Sajan Ramesh A (@its_me_sajan_ramesh)

Leave a Reply

Your email address will not be published. Required fields are marked *