പിണക്കങ്ങൾ എല്ലാം മറന്നു പേരക്കുട്ടിയെ കൊഞ്ചിച്ചു മുകേഷ്; രസകരമായ കമ്മെന്റുകളുമായി ആരാധകരും.

സിനിമ കുടുംബത്തിൽ നിന്നും കടന്നുവന്ന മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് മുകേഷ്. നായകനായും സഹനടനായും എല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മുകേഷ്. താരം ചെയ്തു വച്ച കഥാപാത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ് ഉള്ളത്. ഇപ്പോൾ താരവുമായി ബന്ധപ്പെട്ട പുതിയ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ.

   

പിന്നീട് ഡിവോഴ്സ് ആയതും മുകേഷിന്റെ രണ്ടാം വിവാഹവും എല്ലാം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്.സരിതയും ദേവികയും മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരങ്ങൾ ആണ്. ദേവികയുമായി ഡിവോഴ്സ് ആയി വിവരങ്ങളും അന്ന് വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ മുകേഷ് പങ്കുവെച്ച് പുതിയ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഗ്രാൻഡ് പാരന്റ് ടൈം എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.

ഒരു കുഞ്ഞിനെ എടുത്തു കളിപ്പിക്കുന്ന ചിത്രമാണ് മുകേഷ് പങ്കുവെച്ചത്. മുകേഷേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടെന്നും. ജീവിതത്തിലെ വളരെ മികച്ച നിമിഷമാണ് മുത്തശ്ശനായി പേരക്കുട്ടിയെ കളിപ്പിക്കുക എന്നത് എന്നുമൊക്കെ ആണ് പ്രേക്ഷകർ കമ്മെന്റുകളുമായി എത്തുന്നത്.നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമ്മെന്റുകളുമായി എത്തുന്നത്.

അഭിനയത്തിലുംരാഷ്ട്രീയത്തിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മുകേഷ്. തിരക്കിട്ട ജീവിതത്തിനിടയിൽ തന്റെ പേരക്കുട്ടിയോടൊപ്പം പങ്കുവെച്ച ഈ ചിത്രം പ്രേക്ഷകരെ മുഴുവൻ സന്തോഷത്തിൽ ആക്കിയിരിക്കുകയാണ്.തനിക്ക് നേരെ വരുന്ന ട്രോളുകൾ എല്ലാം വളരെ നന്നായി ആസ്വദിക്കുന്ന താരമാണ് മുകേഷ്. ഇതിനെപ്പറ്റി എല്ലാം വളരെ നർമം കലർന്ന രീതിയിൽ താരം സംസാരിക്കാനും ഉണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് എല്ലാം വളരെ ഇഷ്ടപ്പെട്ട താരമാണ് മുകേഷേട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *