മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന. സോഷ്യൽ മീഡിയകളിലും ഒരുപാട് ആരാധകർ ഉള്ള വ്യക്തി ആണ് മേഘന. താരത്തിന്റെ വിശേഷങ്ങൾ എപ്പോഴും മലയാളികൾ ആഘോഷമാക്കാറുണ്ട്. ചീരുവിന്റെ മരണം മേഘനയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതികൾ ആയിരുന്നു ചീരുവും മേഘനയും. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് വൈറൽ ആകുന്നത്. ആരാധകരുടെ കണ്ണ് നിറയുന്ന പോസ്റ്റ് ആണ് ഇത്. ഒരു വധുവിനെ പോലെ അതീവ സുന്ദരി ആയി ഒരുങ്ങിയിരിക്കുന്ന മേഘനയുടെ ചിത്രങ്ങൾ ആണ് ആരാധകരുടെ കണ്ണ് നിരയിക്കുന്നത്.
ചീരു പോയിട്ടും ചീരുവിന്റെ ഓർമകളിൽ ജീവിക്കുകയാണ് മേഘന. ആഭരണങ്ങൾ എല്ലാം അണിഞ് അതീവ സുന്ദരി ആയിട്ടാണ് മേഘന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട്സന്തോഷത്തോടെ ഒരു കാര്യം വരുന്നുണ്ട് എന്ന അടിക്കുറിപ്പോടെ ആണ് തരാം വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾ കൊണ്ടാണ് വീഡിയോ ആളുകൾ ഏറ്റെടുത്തതും. പലതരം സാറിയിലൂടെയും പലതരം മാലയിലൂടെയും ആണ് എത്തിയത്. ഒരുപാട് പേരാണ് കമ്മെന്റുകളുമായായി ചിത്രത്തിന്റെ താഴെ എത്തിയത്. ഇതൊരു ഷൂട്ടിന്റെ ഭാഗമായി ആണെന്ന് ആരാധകർ പറഞ്ഞു. ചീരുവിനൊപ്പം വധുവായി നിൽക്കുന്ന മേഘനയുടെ ചിത്രങ്ങൾ ആണ് ആരാധകർ.
ഓർമ്മകൾ ആയി പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ രണ്ടാം വിവാഹത്തെ പറ്റി അവതാരക ചോദിച്ചപ്പോൾ മേഘന നൽകിയ മറുപടി വലിയ ശ്രദ്ധേയമായിരുന്നു. മേഘനക്ക് ഒരു മകനും ഉണ്ട്. ജീവിതം ജീവിച്ചു തുടങ്ങുമ്പോൾ ഒരു സമയം കഴിഞ്ഞു നമ്മുടെ പാർട്ണർ നഷ്ടപ്പെടുമ്പോൾ പലരും കല്യാണം കഴിക്കണം എന്ന് പറയാറുണ്ട്. അങ്ങനെ ഒരു കല്യാണം മേഘനക്ക് ഉണ്ടാകുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടി ഒട്ടും ആലോചിക്കാതെ തന്നെ ആണ് മേഘന പറഞ്ഞത്. എനിക്ക് തോന്നുന്നു നമ്മുടെ സമൂഹത്തെ രണ്ടായി തിരിക്കാമെന്നു. ഒരുകൂട്ടം ആളുകൾ എന്നെ വീണ്ടും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു.
എന്നാൽ മറ്റൊരു കൂട്ടം ആളുകൾ പറയുന്നത് നീ സന്തോഷത്തോടെ നിന്റെ മകനോടൊപ്പം ജീവിക്കണം എന്നാണ്. അതുകൊണ്ട് തന്നെ ഞാൻ ആരെ കേൾക്കണം. ഞാൻ ആരും പറയുന്നത് കേൾക്കുന്നില്ല ഞാൻ പറയുന്നത് മാത്രമേ ഞാൻ കേൾക്കു. അതുകൊണ്ട് തന്നെ ഞാൻ പറയാം വീണ്ടും വിവാഹം കഴിക്കണം എന്നൊരു ചോദ്യം ഞാൻ എന്നോട് ചോദിച്ചിട്ടില്ല. ചീരു എന്നെ പഠിപ്പിച്ചത് ഏതൊരു അവസ്ഥയിലും ജീവിക്കാൻ ആണ്. അതുകൊണ്ട് തന്നെ നാളെയെ കുറിച് ഞാൻ ചിന്തിക്കുന്നില്ല എന്നായിരുന്നു മേഘന പറഞ്ഞത്. ഏതായാലും മേഘനയുടെ പുതിയ വീഡിയോ ഒരു ചെറു വിങ്ങലോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
View this post on Instagram