പുതിയ വീഡിയോയുമായി സ്വാസിക. വീഡിയോ വൈറൽ..|Swasika with new video

സീരിയൽ സിനിമ രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ സ്ഥാനം നേടിയെടുത്ത നടി ആണ് സ്വാസിക. മിനിസ്ക്രീൻ പ്രോഗ്രാമുകളിലും സിനിമാരംഗത്തും സജീവമായ താരം ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്ക് ഏവർക്കും സുപരിചിതയാണ്. ഒട്ടനവധി മിനിസ്ക്രീൻ പ്രോഗ്രാമുകളിൽ നിറ സാന്നിധ്യമാണ് സ്വാസിക. അവതാരികയായും നർത്തകയായും തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയകളിലും സജീവമാണ്.

   

താരം ചെയ്തിരുന്ന ഒട്ടനവധി പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്. ഇതിൽ സീത എന്നു പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ താരം ആരാധകരെ സൃഷ്ടിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ ആണ് സ്വാസിക മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം താരത്തിനു ലഭിച്ചു.സ്വാസിക പ്രധാന കഥാപാത്രത്തിൽ എത്തുന്ന റോഷൻ നായകനായ ചതുരം എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.

സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഒട്ടനവധി മെയ്ക്ക് ഓവറുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി മാറുന്നത്. കാറ്റിനോപ്പം ഒഴുകുന്നു എന്നാണ് താരത്തിന്റെ ക്യാപ്ഷൻ. കറുത്ത സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് സ്വാസിക പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ദുൽഖർ നായകനായ സീതാരാമം എന്ന ചിത്രത്തിലെ ഗാനത്തോടൊപ്പം ആണ് സ്വാസിക ചിത്രങ്ങൾ പങ്കുവെച്ചത്. ഈ വീഡിയോ നിമിഷങ്ങൾ കൊണ്ട് തന്നെ ഏറ്റെടുക്കുകയായിരുന്നു ആരാധകർ. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോള്ളോവെർസ് ഉള്ള താര്മാണ് സ്വാസിക. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ മുഴുവൻ.സ്വാസികയുടെ പുതിയ വീഡിയോക്ക് വലിയ ആരാധകർ ആണ് ഉണ്ടായിട്ടുള്ളത്.

 

View this post on Instagram

 

A post shared by swasika (@swasikavj)

Leave a Reply

Your email address will not be published. Required fields are marked *