മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവിക നമ്പ്യാർ. താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അനേകം ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് നടി ദേവിക നമ്പ്യാരുടെയും സംഗീതസംവിധായകൻ വിജയ് മാതവിന്റെയും വിവാഹം ഗുരുവായൂരിൽ നടന്നത്. ഒത്തിരി മലയാളം പ്രേക്ഷകർ ആഘോഷിച്ച വിവാഹം തന്നെയായിരുന്നു താരത്തിന്റെത്.
ഇപ്പോൾ ഇരുവരുടിയും ജീവിതത്തിൽ ഏറെ വിലപ്പെട്ട സന്തോഷ വാർത്തയാണ് കടന്നു വന്നിരിക്കുന്നത്. ഇപ്പോൾ ദേവിക മൂന്ന് മാസം ഗർഭിണിയാണ് എന്നാണ് ആരാധകരുടെ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങടെ ജീവിതത്തിൽ പുതിയ സന്തോഷത്തെ വരവേൽക്കുകയാണ് എന്നാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും ആകുവാൻ പോകുന്നു എന്ന സന്തോഷ വാർത്തയുമായാണ് താരങ്ങൾ ഇപ്പോൾ.
ഇത്രയും നാൾ എന്തുകൊണ്ട് വീഡിയോകൾ ഒന്നും ചെയ്തില്ല എന്ന് ചോദിച്ചപ്പോൾ അതിന് കാരണം നായിക ഉണ്ടായിരുന്നില്ല കുഞ്ഞിന് അവൾ ഗർഭിണി ആയതുകൊണ്ടാണ് വീഡിയോകൾ ഒന്നും ചെയ്യാതിരുന്നത് എന്നാണ് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പങ്കുവെച്ചത്. ദേവികയും വിജയ് മാധവും കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് മൂന്നാം മാസത്തിലാണ്.
വളരെയേറെ സന്ദർശത്തോടെ ഈ പുത്തൻ വിശേഷം പങ്കുവെച്ചപ്പോൾ ആരാധകർ ഇരു കൈകളും നീട്ടി കൊണ്ടാണ്. ഒന്നൊന്നര മാസം വീട്ടിൽ എങ്ങനെയാണ് ഞാൻ ഇരുന്നതെന്ന് പോലും എനിക്ക് അറിയുകയില്ല എന്നും ആരാധകരുടെ പറയുന്നുണ്ട്. താരം പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ ആണ് ആരാധകർ സ്വീകരിച്ചത്. താരതമതികൾക്ക് അച്ഛനമ്മമാർ പോകുന്നതിനെ അനേകം ആശംസകൾ ആയി ആരാധകർ എത്തുകയാണ് സോഷ്യൽ മീഡിയയിലൂടെ.