മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് എലീന പണിക്കർ. മരതയുടെ മനസ്സിൽ ഒത്തിരി സ്നേഹം പകരുന്ന പോലെയാണ് താരത്തിന്റെ ഓരോ സംസാരരീതികൾ. ഇപ്പോൾ സീരിയലുകളിൽ ഏറെ തകർത്ത് അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വയറിൽ ആയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ താരം പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റുമായാണ്. ജീവിതത്തിൽ ഏറെ സന്തോഷകരമായ നിമിഷങ്ങൾ അരങ്ങേറുന്ന ദിവസമാണ് ഇന്ന് എന്നാണ് താരം പങ്കിച്ചിരിക്കുന്നത്.
താരവും 4 ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ദാമ്പത്യജീവിതം തുടങ്ങി ഇതൊക്കെ ഒരു വർഷം തികയുകയാണ് എന്ന സന്തോഷ വാർത്തയുമായാണ് താരം എത്തിയിരിക്കുന്നത്. താനും പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ വളരെ രസകരമായ അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. 365 ദിവസത്തെ ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ഒത്തിരി സുവെർണ്ണ നിമിഷങ്ങളാണ് ഇന്നത്തേക്ക്.
അനേകം ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. എനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും അത് വീട്ടുകാർ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല എന്നും ബിഗ് ബോസില്‍ വെച്ച് എലീന പറയുകയുണ്ടായിരുന്നു. പിന്നീട് ബിസിനസ് കാരനായ പുരോഹിതമായുള്ള വിവാഹം വീട്ടുകൾ സമ്മതിക്കുകയായിരുന്നു.താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ആദ്യത്തെ രണ്ട് ചിത്രങ്ങൾ റിസപ്ഷൻ ചിത്രങ്ങളും.
മറ്റു രണ്ടെണ്ണം വിവാഹസമയത്തും ഉള്ള ചിത്രങ്ങളും ആണ്. കൊറോണ കഴിഞ്ഞ് ഏറെ ആകാംക്ഷതയോടെ സന്തോഷിച്ച വിവാഹം എലീനയുടെ തന്നെയാണ് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്. വിവാഹ വാർത്തയും റിസപ്ഷനും എല്ലാം ആരാധകർക്ക് പങ്കുവെച്ചതോടെ വൻ കളർഫുൾ ആയി സോഷ്യൽ മീഡിയയിൽ അനേകം കമന്റ് ആണ് കടന്നുവന്നുകൊണ്ടിരിക്കുന്നത്.
View this post on Instagram