തന്റെ കുടുംബത്തിനോടൊപ്പം മാധുര്യമേറുകയാണ് നടൻ സുരേഷ് ഗോപി…,ഏറെ സന്തോഷത്തോടെ ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയാണ് നടി സുരേഷ് ഗോപി. താരം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നു വരുന്നത് ‘ രാജാവിന്റെ മകൻ ‘. 1965 നായകന്റെ വിശ്വസ്ത കൂട്ടാളിയായ കുമാർ എന്ന വേഷം സുരേഷ് ഗോപിയുടെ അഭിനയം ജീവിതത്തിൽ ഒട്ടേറെ വഴിത്തിരിവുകൾക്ക്‌ കാരണമാവുകയായിരുന്നു. 1997 മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അഭിനയം പോലെ തന്നെ രാജ്യത്തിനൊപ്പം ഒത്തിരി പ്രയത്നിക്കുകയും.

   

പരിശ്രമിക്കുകയും ചെയ്ത താരം രാജ്യസഭയിലേക്ക് രാഷ്ട്രപതിയായ ആറാമത്തെ മലയാളിയാണ് സുരേഷ് ഗോപി. മലയാള ഭാഷ പോലെ തന്നെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും ഒത്തിരി സിനിമകൾ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഓരോ സിനിമകൾ പറയുമ്പോൾ ആരാധകർക്ക് ഒത്തിരി കൗതുകം ഊറുന്നത് ആയിരുന്നു.താരം തന്റെ സ്നേഹവും സന്തോഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

താരത്തിന് ചുറ്റും ഒത്തിരി ആരാധന പിന്തുണയാണ് നിലവിലുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് ഗൂഗിൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ്. ഭാര്യ രാധികയും മക്കളും ഒന്നിച്ചുള്ള ഏറ്റവും സന്തോഷകരമായ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏതോ ആഘോഷങ്ങൾ പങ്കെടുക്കുവാനായി ഒരുങ്ങി നിൽക്കുന്നത്.

പോലെ വളരെ സന്തോഷത്തോടെ ഗോഗിൾ എടുത്ത സെൽഫി ആണ് ഇത്. ഒത്തിരി കാലം അഭിനയിത്ത്‌ നിന്ന് അകന്നുരുന്നെങ്കിലും താരം വൻ തിരിച്ചുവരവാണ് പാപ്പൻ എന്ന ചിത്രത്തിലൂടെ കുറിച്ചിരിക്കുന്നത്. വൻ വിജയത്തിലൂടെയാണ് ഈ ചിത്രം ഇപ്പോൾ കടന്നു പോകുന്നത്. സോഷ്യൽ മീഡിയയിൽ ഗോഗിൾ പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം കമന്റുകളാണ് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *