മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് ഡോക്ടർ റോബിൻ. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തുകയും ചെയ്ത ഡോക്ടർ മച്ചാനെ ആരാധകരുടെ ഹൃദയങ്ങളിലാണ് സ്ഥാനം. എഴുപതാം ദിവസം ബിഗ്ബോസിൽ നിന്നും പുറത്തായപ്പോൾ എയർപോർട്ടിൽ താഴത്തെ കാണുവാനായി ആയിരങ്ങൾ ആയിരുന്നു. ഇതുവരെ യാതൊരുവിധ സിനിമ താരങ്ങൾക്കും അണിനിരങ്ങാത്ത ആരാധകനായിരുന്നു താരത്തിന് ചുറ്റും.
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം അനേകം പ്രോഗ്രാമുകളുമായി പാഞ്ഞു നടക്കുകയാണ് താരം. എന്നാൽ ആദ്യത്തെ മനസ്സിൽ ഉണ്ടായിരുന്നത് റോബിനും തമ്മിലുള്ള വിവാഹം മാത്രമായിരുന്നു. അപ്രതീക്ഷിതമായുള്ള സാഹചര്യത്തിൽ ലൈവിലൂടെ ദിൽഷ റോബിനുമായുള്ള വിവാഹം വേണ്ട എന്ന് വയ്ക്കുകയായിരുന്നു. ഡോക്ടർ മച്ചാനെ ഇന്റർവ്യൂ ചെയ്യാനായി എത്തിയ ആരതി ആദ്യത്തെ ഇന്റർവ്യൂ തന്നെ ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ സാധ്യമാകാതെ ഡോക്ടറുടെ കണ്ണുകൾ തന്നെ നോക്കി ചിരിച്ചിരിക്കുന്നത് ആരാധകരെ ഒത്തിരി ശ്രദ്ധേയപ്പെടുത്തിയിരുന്നു.
ആദ്യത്തെ ഇന്റർവ്യൂ മുതൽ തന്നെ ആരാധകർ സോഷ്യൽ മീഡിയയിൽ പരസ്പരം പ്രണയത്തിലാവും വിവാഹം കഴിക്കും എന്നെല്ലാം ഉന്നയിച്ചിരുന്നു. എന്നാൽ നീണ്ട ദിവസങ്ങൾക്ക് ശേഷം നാം ഓരോരുത്തരും കേൾക്കാൻ ആഗ്രഹിച്ച കാര്യം ഡോക്ടർ തന്നെ പങ്കുവെച്ചു. ആരതിയും തമ്മിലുള്ള വിവാഹം ഉടൻ തന്നെ ഉണ്ടാകും. പിന്നീട് അങ്ങോട്ട് വളരെ രസകരമായ രീതിയിൽ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ അനേകം ചിത്രങ്ങളും , വീഡിയോകൾ എല്ലാം പങ്കുവെക്കുന്നുണ്ടായിരുന്നു.
ഇരുവരും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത്. വളരെ വെറൈറ്റിയായി ഒരു ചെയ്ഞ്ച് നമുക്ക് ചെയ്യാം എന്ന് പറഞ്ഞു തുണ്ട് റോബിൻ ആരതിയുടെ തിരുവനന്തപുരം ഭാഷയിൽ സംസാരിക്കുകയാണ്. എന്നാൽ എന്താണെന്ന് പറയാൻ സാധിക്കാതെ ചിരിച്ചുകൊണ്ട് തന്നെയായിരുന്നു നിൽക്കുന്നുണ്ടായിരുന്നത്. വളരെ രസകരമായുള്ള വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് വൈറലായിരിക്കുന്നത്. താഴെ ഇപ്പോഴും അനേകം കമന്റുകൾ കടന്നു വരികയാണ്. തമ്മിലുള്ള വിവാഹം ഉടൻതന്നെ നടക്കട്ടെ എന്നാണ് ആരാധകർ സന്തോഷത്തോടെ പങ്കുവെക്കുന്നത് ഈ അവസരത്തിൽ.
View this post on Instagram