കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ബോളിവുഡ് താര ദമ്പതികൾ…|Aliya bhatt new video

ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് ആരാധകരുള്ള രണ്ട് വ്യക്തികളാണ് രൺബീർ കപൂറും ആലിയ ബട്ടും. ഇരുവരുടെയും വിവാഹം വലിയ ആഘോഷമായിരുന്നു.നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹം ചെയ്തത്. ആരാധകർ ഒന്നടങ്കം ഉറ്റുനോക്കിയ വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ ഏപ്രിൽ പതിനാലിനു ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഇവരുടെ പുതിയ വാർത്തകൾ ആണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്.

   

നിറവയറിൽ അതീവ സുന്ദരി ആയ ആലിയാഭട്ട് തന്റെ പ്രിയതമനോടൊപ്പം വരുന്ന വീഡിയോ ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ നിറയുന്നത്. ഇതിനു മുൻപും ആലിയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എഴുപത് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് ആലിയ ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. അതുകൊണ്ട് തന്നെ അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആകാറുള്ളത്.

ഇവർ ഒന്നിച്ചുള്ള പുതിയ ചിത്രം ആരാധകർക്കു മുൻപിൽ വൈകാതെ എത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ മുഴുവൻ ആരാധകരും ഏറ്റെടുത്ത ഒന്നാണ്.അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ മുഴുവൻ കയ്യിൽ എടുത്ത രണ്ടു വ്യക്തികൾ ആണ് ഇരുവരും ബോളിവുഡ് ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഇരുവരും ഉണ്ട്.

അമ്മയാകാൻ പോകുന്ന ആലിയക്കും അച്ഛൻ ആകാൻ പോകുന്ന രൺബീറിനും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. പ്രിയ താരങ്ങളുടെ കുഞ്ഞിനെ കാണാൻ ആയി കാത്തിരിപ്പിൽ ആണ് ആരാധകരും.പ്രാധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ആണ് ഇരുവരും ഇതിനോടകം തന്നെ ചെയ്തിട്ടുള്ളത്. ഒരുപാട് അംഗീകാരങ്ങളും ഇരുവർക്കും ലഭിച്ചു.ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോ ഏറ്റെടുക്കുകയാണ് സിനിമ ലോകം ഒന്നടങ്കം ഇപ്പോൾ.

 

View this post on Instagram

 

A post shared by Ranbirian world (@the_ranbeer_kapoor)

Leave a Reply

Your email address will not be published. Required fields are marked *