മലയാള സിനിമയിലെ ഈ നായികയെ മനസ്സിലായോ?മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു നടിയുടെ ചിത്രമാണിത്.

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന തന്റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രിയപ്പെട്ട നായിക കാവ്യ മാധവന്റെ ചിത്രമാണ് താഴെ കാണുന്നത്. മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമർപ്പിച്ച പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് നായകനായ ചിത്രത്തിലൂടെയാണ് നായികയായി കാവ്യ മാധവൻ കടന്നുവരുന്നത്. പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ്‌ ചിത്രങ്ങളിൽ നയികയായി തിളങ്ങി.

   

അഴകിയ രാവണൻ എന്ന ചിത്രത്തിൽ 1996 ൽ അഭിനയിച്ചു. ഒട്ടേറെ സിനിമകളിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിക്കാൻ കാവ്യ മാധവനായി. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും കാവ്യ മാധവൻ ചെയ്ത കഥാപാത്രങ്ങൾക്ക് ഉള്ളത്. 1991ൽ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിലും കാവ്യ മാധവൻ ഉണ്ടായിരുന്നു.

ദിലീപ് കാവ്യ മാധവൻ ജോഡികൾക്ക് വലിയ ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. മീശ മാധവൻ റൺവേ എന്നീ ചിത്രങ്ങൾ ഇതിൽ ഏറ്റുമാരാധകരുള്ള ചിത്രങ്ങളാണ്. നായിക പ്രാധാന്യമുള്ള ഒട്ടേറെ ചിത്രങ്ങളിൽ നായികയായി തിളങ്ങി നിന്ന നടി ആയിരുന്നു കാവ്യ മാധവൻ. ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കാവ്യ മാധവൻ.

ശ്യാമള ടീച്ചറുടെ നിരീക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചിരുന്നത്. തുടർച്ചയായി കാസർകോട് ജില്ലയിലെ കലാ തിലകവുമായിരുന്നു കാവ്യ മാധവൻ. ഇപ്പോൾ സിനിമയിൽ സജീവം അല്ലെങ്കിലും ചെയ്തുവച്ച കഥാപാത്രങ്ങൾക്ക് എന്നും ഒരുപാട് ആരാധകരാണ് ഉള്ളത്.കാവ്യ മാധവൻ സിനിമയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *