വിവാഹ വാർഷിക ആശംസകൾ പങ്കുവെച്ച് വിധു പ്രതാപും ദീപ്തിയും.

മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ദമ്പതികളാണ് വിധുപ്രതാപം ഭാര്യ ദീപ്തിയും. മലയാള സിനിമയിലും പുറത്തും ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള പിന്നണി ഗായകനാണ് വിധു പ്രതാപ്. 17 വയസ്സിൽ ഏഷ്യാനെറ്റ് അവതരിപ്പിച്ച വോയിസ് ഓഫ് ദ ഇയർ എന്ന പരിപാടിയിൽ വർത്താനം കരസ്ഥമാക്കിയ വിധുപ്രതാപ് ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു. 2001 ൽ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് വിധു പ്രധാപിന് ലഭിച്ചു. 2008 ലാണ് വിധു പ്രതാപ് വിവാഹിതനാവുന്നത്.

   

നർത്തകിയായ ദീപ്തിയെയാണ് വിധുപ്രതാപ് വിവാഹം ചെയ്തത്.വലിയ തരത്തിലുള്ളഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ആണ്ഇരുവർക്കും ഉള്ളത് ഇരുവരും തമ്മിലുള്ള വീഡിയോകൾക്കും ഒരുപാട് വ്യൂസ് ലഭിക്കാറുണ്ട്. തമാശ കലർത്തിയ വീഡിയോകൾ ആണ് ഇവർ കൂടുതലും ചെയ്യാറുള്ളത്. ഇപ്പോഴിതാ പതിനാലാം വിവാഹ വാർഷികവുമായി ബന്ധപ്പെട്ട വിധുപ്രതാപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആകുന്നത്.

കൊണ്ടും കൊടുത്തും അങ്ങനെ 14 വർഷങ്ങൾ തരാനും വാങ്ങാനും ഇനിയും കൂടെയുണ്ടാകും എന്ന അടിക്കുറിപ്പോടെയാണ് വിധുപ്രതാപ് സന്തോഷം പങ്കുവെച്ചത് ഇരുവരുടെയും ചിത്രങ്ങൾ കോർത്തിണക്കി ഒരു വീഡിയോ ആണ് പങ്കുവെച്ചത്. ഇരുവർക്കും ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഒരുപാട് സബ്സ്ക്രൈബ്ർസ് ആണ് ഇരുവർക്കും ഉള്ളത്.തങ്ങളുടെ സന്തോഷം ആരാധകർക്ക് മുൻപിലും പങ്കുവെക്കുകയാണ്.

വിഥുപ്രതാപ്.ഇരുവരുടെയും കഥകൾ സോഷ്യൽ മീഡിയ ആരാധകർക്കും മിനിസ്ക്രീൻ ആരാധകർക്കും ഒരുപോലെ ഇഷ്ട്ടമാണ്.മഴവിൽ മനോരമ അവതരിപ്പിച്ച സൂപ്പർ ഫോർ എന്ന പരിപാടിയുടെ ജഡ്ജ് ആയിരുന്നു വിധു പ്രതാപ്.ഷോയിൽ ദീപ്തി വന്നിട്ടുള്ള എപ്പിസോഡ് ഏറെ വിരൽ ആയിരുന്നു.ഒരുപാട് അഭിനന്ദനങൾ ആണ് ഇവർക്കായി സോഷ്യൽ മീഡിയ പ്രേക്ഷകർ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *