പുതിയ ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി അനശ്വര രാജൻ! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറൽ.

ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് അനശ്വര രാജൻ. ചിത്രത്തിൽമലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര രാജൻ വേഷമിട്ടത്.മുഴുനീളൻ കഥാപാത്രം ആയിരുന്നു ചിത്രത്തിൽ താരത്തിന്റേത്.സമക്ഷം ആണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം.2019ൽ പുറത്തിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥികളുടെ കഥ പറഞ്ഞ തണ്ണീർമത്തൻ ദിനങ്ങൾ എന്നാ സിനിമയിൽ നായികയായി അഭിനയിച്ചു.

   

സിനിമക്ക് ശേഷം നിരവധി അഭിനന്ദനങ്ങളാണ് താരത്തെ തേടിയെത്തിയത്.സോഷ്യൽ മീഡിയകളിൽസജീവമായ താരം നിരവധി മെയ്ക്കോവറുകളിലൂടെ രംഗത്ത് എത്താറുണ്ട്. കറുത്ത വസ്ത്രമണിഞ്ഞു അതീവ സുന്ദരിയായി ആണ് അനശ്വരയുടെ പുതിയ ഫോട്ടോഷൂട്ട്.നന്ദു പ്രകാശ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ചിത്രങ്ങളോടൊപ്പം ഒരു വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

മൈക്ക് എന്ന് പറഞ്ഞ ചിത്രമാണ് അനശ്വരയുടെ ഇറങ്ങാൻ ഇരിക്കുന്ന സിനിമ. മലയാള സിനിമയിലെ യുവ താരങ്ങളും ഏറ്റവും വിലപ്പെട്ട ഒരു താരം തന്നെയാണ് അനശ്വര രാജൻ. ചുരുങ്ങിയ കാലയളവുകൊണ്ട് തന്റെതായ കയ്യൊപ്പ് പതിപ്പിക്കാൻ താരത്തിനായിട്ടുണ്ട്.അനശ്വരയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം.ഒട്ടനവധി ചിത്രങ്ങൾ ആണ് താരത്തെ തേടിയെത്തുന്നത്.സെലക്റ്റീവ് ആയ ചിത്രങ്ങൾ ആണ് താരം തിരഞ്ഞെടുക്കുന്നത്.

അത്തരത്തിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം ആയിരുന്നു സൂപ്പർ ശരണ്യ. ചിത്രത്തിൽ ശരണ്യ എന്നാ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ താരത്തിനായി.സോഷ്യൽ മീഡിയകളിലും വലിയ ഫാൻ ഫോളോവെർസ് ആണ് താരത്തിനുള്ളത്. തന്റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.ഒട്ടനവധി ഫാൻസ്‌ ഗ്രൂപ്പുകളും അനശ്വരക്കായി ഉണ്ട്.

 

View this post on Instagram

 

A post shared by S H E (@anaswara.rajan)

Leave a Reply

Your email address will not be published. Required fields are marked *