ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അധ്വാനിക്കുന്നവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. ആരും ഇതുപോലെ ചെയ്യല്ലേ.

നമ്മുടെ അടുത്തേക്ക് ആ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും എല്ലാം ചെറിയ രീതിയിലുള്ള ഭക്ഷണസാധനങ്ങൾ കയ്യിൽ പിടിച്ചു കൊണ്ടുവരുന്ന ആളുകളെ ശ്രദ്ധിച്ചിട്ടില്ലേ അവരെല്ലാവരും തന്നെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്ന ആളുകളാണ് അവർക്ക് എല്ലാം തന്നെ ഒരുപാട് ദുഃഖ ദുരിതങ്ങളുടെ കഥ ഉണ്ടായിരിക്കും ചോദിച്ചാൽ പറയാം എന്നാൽ സ്വന്തം അധ്വാനം കൊണ്ട് മാത്രം.

   

ജീവിക്കുന്ന അത്തരം വ്യക്തികളെ നമ്മൾ ആരും തന്നെ ഉപദ്രവിക്കാതിരിക്കുക എന്നതാണ് അവർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം എന്നാൽ പലപ്പോഴും അങ്ങനെയുള്ളവരെ പറ്റിക്കാനുള്ള ഒരു മനോഭാവം നമ്മളിൽ പലരും കാണിക്കാറുണ്ട്. പക്ഷേ അതുപോലെ ഒന്നും ചെയ്യല്ലേ ഇവിടെ ഇതാ കണ്ടോ ബസ്സിൽ കയറുന്ന നേരത്ത് ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തുനിന്നിരുന്ന.

അതുപോലെയുള്ള ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങിയതിനു ശേഷം അത് പൈസ കൊടുക്കാതെ അയാൾ പറ്റിക്കാൻ നോക്കിയതായിരുന്നു ബസ്സിന് പിന്നാലെ അദ്ദേഹം ഓടുന്നത് നമുക്ക് വീഡിയോയിൽ കാണാം വളരെ പരിതാപകരമാണ് ആ ഒരു കാഴ്ച എന്ന് പറയുന്നത് എന്നാൽ അധ്വാനത്തിന്റെ വിലയറിയാവുന്ന ഡ്രൈവർ വണ്ടി.

നിർത്തുകയും ഇറങ്ങി വരികയും ശേഷം ഗ്ലാസ്സിൽ തട്ടി അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പണം വാങ്ങി അയാൾക്ക് നൽകിയതിനുശേഷം ആണ് വണ്ടി അവിടെ നിന്നും എടുത്തത്. മറ്റുള്ളവരെ ആ ഉപദ്രവിക്കുന്ന നേരത്തെ വളരെയധികം ശ്രദ്ധിക്കുന്നത് കാരണം ഒരിക്കൽ നമുക്കുംഇതുപോലെയുള്ള അവസ്ഥകൾ ചിലപ്പോൾ വന്നേക്കാം.