വിഷ്ണുമായ സ്വാമിയെ ഇതുപോലെ പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. ഈ വഴിപാട് ഉടനെ ചെയ്യൂ.

വിഷ്ണുമായ സ്വാമിയുടെ അത്ഭുതങ്ങളെ പറ്റി കേൾക്കാത്ത മലയാളികൾ കുറവായിരിക്കും ഹൈന്ദവ വിശ്വാസപ്രകാരം വിഷ്ണുമായ സ്വാമിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട് മായകളുടെ ദൈവം എന്നാണ് വിഷ്ണുമായ സ്വാമിയെ പറയുന്നത് നമ്മുടെ ജീവിതത്തിൽ ഒരുപാട് മായാജാലം ഉണ്ടാക്കാൻ കഴിവുള്ള ദൈവമാണ് വിഷ്ണുമായ സ്വാമി പലർക്കും അത് അനുഭവമുള്ള കാര്യമായിട്ടാണ് ഉണ്ടാകും.

   

പലപ്പോഴും നമ്മുടെ ജീവിത പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിൽ എല്ലാം തന്നെ പെട്ടുപോകുന്നവരാണ് നമ്മൾ അതിൽ നിന്നും മറികടക്കണമെന്ന് ആഗ്രഹിച്ചാലും നമുക്ക് അതിന് സാധിക്കില്ല ഈശ്വരാനുഗ്രഹം ഇല്ലാതെ അതിലെല്ലാം തന്നെ പെട്ടു ഉഴരുകയും ചെയ്യും. ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നവരാണ് നിങ്ങൾ എങ്കിൽ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ ഉടനെ ഈ ഒരു.

വഴിപാട് ചെയ്യൂ നിങ്ങളുടെ ജീവിതത്തിലെ എല്ലാവിധ പ്രതിസന്ധികളും അതോടെ ഇല്ലാതാകുന്നതായിരിക്കും. ഇന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങൾ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ ഈ വഴിപാട് ഒരു തുടർച്ചയായി 32 ദിവസം ചെയ്യുക ചെയ്യേണ്ടത് ഭഗവാനെ നെയ്യ്വി ളക്ക് കത്തിക്കുന്ന വഴിപാട് ആണ്. ഇത് 32 ദിവസം തുടർച്ചയായി കത്തിക്കണം.

ഓരോ പ്രാവശ്യം കത്തിക്കുമ്പോഴും നിങ്ങളുടെ ആഗ്രഹം ഭഗവാനോട് പറയുകയും വേണം ആദ്യത്തെ ദിവസം ഒരു വിളക്കും രണ്ടാമത്തേ ദിവസം രണ്ടു വിളക്കും അതിൽ തുടങ്ങി 32 ആമത്തെ ദിവസം അത്രയും വിളക്കുകൾ കത്തിച്ചിരിക്കേണ്ടതാണ്. എല്ലാവർക്കും തന്നെ ഈ ഒരു വഴിപാട് ചെയ്യുന്നതിലൂടെ ഏത് ആഗ്രഹമാണെങ്കിലും സാധിക്കാം.