ആഗ്രഹ സഫലീകരണത്തിന് ഇതിലും വലിയൊരു വഴിപാട് വേറെയില്ല. ഹനുമാൻ സ്വാമി വായു വേഗത്തിൽ നടത്തിത്തരും.

ഹൈന്ദവ വിശ്വാസപ്രകാരം ഹനുമാൻ സ്വാമി മരണമില്ലാത്ത ഒരു ദൈവമായി കണക്കാക്കുന്നു നമ്മളെല്ലാവരും തന്നെ ഹനുമാൻ സ്വാമിയുടെ ക്ഷേത്രങ്ങളിൽ പോകാറുള്ളവരാണ് എന്നാൽ ഹനുമാൻ സ്വാമിക്ക് ചെയ്യുന്ന ചില വഴിപാടുകളെ പറ്റി പലരും ബോധവാന്മാരല്ല എന്നു പറയാൻ പോകുന്നത് ഹനുമാൻ സ്വാമിക്ക് ചെയ്യേണ്ട ചില വഴിപാടുകളെ പറ്റിയാണ് ഈ വഴിപാടുകൾ നിങ്ങൾ ചെയ്താൽ നിങ്ങളുടെ ആഗ്രഹം.

   

അത് എന്താണെങ്കിലും നടന്നു കിട്ടുന്നതായിരിക്കും. ഇതിൽ തന്നെ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കണമെങ്കിൽ ഈ വഴിപാട് ചെയ്താൽ മാത്രം മതി ആഗ്രഹങ്ങൾ എന്തുതന്നെയാണെങ്കിലും അത് ഉറപ്പായും നടന്നു കിട്ടുന്നതാണ്. ആദ്യമായി ചെയ്യേണ്ടത് നിങ്ങൾ നിങ്ങളുടെ ആഗ്രഹം എന്താണോ അത് ഹനുമാൻ ക്ഷേത്രത്തിൽ ഭഗവാനോട് നേരിട്ട് തന്നെ പോയി പ്രാർത്ഥിക്കുക.ആഗ്രഹം നടന്നു കഴിഞ്ഞാൽ.

പിന്നെ ഈ വഴിപാട് ചെയ്യുന്നത് തടസ്സം കാണിക്കാൻ പാടുള്ളതല്ല എത്രയും പെട്ടെന്ന് ചെയ്യണം ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് ഭഗവാനെ വടമാല സമർപ്പിക്കുക എന്നതാണ് രണ്ടാമത്തെ വഴിപാട് എന്ന് പറയുന്നത് കുങ്കുമാർച്ചന നടത്തുക എന്നതാണ് മൂന്നാമത്തെ വഴിപാട് എന്ന് പറയുന്നത് മൂന്ന് രാമായണം മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കും എന്നതാണ് ഇക്കാര്യങ്ങൾ നിങ്ങൾ കൃത്യമായി.

തന്നെ ചെയ്യുകയാണെങ്കിൽ ഇനിയങ്ങോട്ടും നിങ്ങളുടെ ആഗ്രഹങ്ങൾ അത് എത്ര വലുതാണെങ്കിലും ഭഗവാൻ നടത്തിത്തരുന്നത് ആയിരിക്കും അതിൽ യാതൊരു സംശയവും വേണ്ട. പലർക്കും തന്നെ അറിയാത്ത ഒരു വഴിപാട് കൂടിയാണ് ഇത് എന്നാൽ ഇനിയെങ്കിലും നിങ്ങൾ ഈ വഴിപാടുകളെ കുറിച്ച് ബോധവാന്മാരാകൂ.