നമ്മുടെ വയസ്സ് കൂടുംതോറും നമ്മുടെ പ്രായത്തിൽ ഒരുപാട് വ്യത്യാസങ്ങൾ സംഭവിക്കും എല്ലാ പ്രായത്തിലും വളരെ ചെറുപ്പത്തോടെ ഇരിക്കാൻ കഴിയുന്നത് വളരെ ചുരുക്കം മാത്രം ആളുകൾക്ക് ആയിരിക്കും. ഇന്ന് പറയാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ ആണ് നിങ്ങൾ ഈ വീഡിയോ കണ്ടിട്ടില്ല എങ്കിൽ കണ്ടു നോക്കുക ഇതുപോലെ ഒരു വീഡിയോ എല്ലാ.
പോലീസുകാരോടും ജനങ്ങൾക്ക് സ്നേഹം ഉണ്ടാകാനുള്ള ഒരു അവസരം ഉണ്ടാക്കുന്നതായിരിക്കും. സാധാരണ പോലീസുകാർ എന്ന് പറയുമ്പോൾ എല്ലാവർക്കും വളരെയധികം പേടിയാണ് ഉണ്ടാകാറുള്ളത് എന്നാൽ ഈ പോലീസുകാരന്റെ പ്രവർത്തി മൊത്തം പോലീസുകാരോട് നമുക്ക് സ്നേഹവും ബഹുമാനവും തോന്നി പോകുന്നതായിരിക്കും. ഇവിടെ ഈ പോലീസുകാരൻ റോഡിൽ തളർന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ.
ചെറിയ ചുള്ളിക്കമ്പുകൾ വെട്ടിയോടിക്കുകയായിരുന്നു. അങ്ങനെ ചുള്ളിക്കമ്പുകൾ ഓടിക്കുന്ന സമയത്ത് അമ്മയ്ക്ക് അത് വളരെയധികം പ്രയാസമായി തോന്നി അതുകൊണ്ട് തന്നെ അത് മനസ്സിലാക്കിയ ഒരു പോലീസുകാരൻ അമ്മയുടെ അടുത്തേക്ക് വരികയും കാര്യങ്ങൾ ചോദിച്ചറിയുകയും ശേഷം അമ്മയുടെ കയ്യിൽ നിന്നും ആ വിറക് കെട്ട് വാങ്ങി അത് ചെറിയ.
കഷണങ്ങളാക്കി പൊട്ടിച്ച് അമ്മയ്ക്ക് കൊണ്ടുപോകാൻ പാകത്തിൽ കെട്ടിക്കൊടുക്കുകയും ആണ് ചെയ്തത് ഈ പോലീസുകാരന് നല്ല പ്രവർത്തി മുഴുവൻ പോലീസുകാരോടും ജനങ്ങൾക്ക് ഒരു സ്നേഹം ഉണ്ടാകാൻ ഇടയാക്കുന്നത് ആയിരിക്കും. നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ. ഉറപ്പായും നിങ്ങൾക്ക് പോലീസുകാരോടുള്ള ദേഷ്യം മാറി സ്നേഹം ഉണ്ടാകുന്നതായിരിക്കും.