പുതിയ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വീടിന്റെ ഈ ഭാഗമാണ് വെക്കാൻ അനുയോജ്യം.

ശ്രീകൃഷ്ണ വിഗ്രഹങ്ങൾ ഇല്ലാത്ത അല്ലെങ്കിൽ ശ്രീകൃഷ്ണ ചിത്രങ്ങൾ ഇല്ലാത്ത ഒരു ഹൈന്ദവ വീടുകളും ഉണ്ടാകില്ല സാധാരണ എല്ലാ ഹൈന്ദവ വീടുകളിലും തന്നെ ശ്രീകൃഷ്ണന്റെ ആയിട്ട് എന്തെങ്കിലും ഉണ്ടാകുന്നതാണ്.

   

കൂടുതലായിട്ടും പൂജാമുറികളിൽ വെക്കുന്ന വിഗ്രഹങ്ങൾ അതുപോലെ തന്നെ വീടിന്റെ മുറികളിൽ നമ്മൾ വയ്ക്കുന്ന ചിത്രങ്ങൾ ഇവയെല്ലാം ആണ് കൂടുതലായിട്ടും ഹൈന്ദവ വീടുകളിൽ കാണുന്നത് എന്നാൽ ഇതെല്ലാം വയ്ക്കുന്നതിന് കൃത്യമായ സ്ഥാനങ്ങളും കല്പിച്ചിട്ടുണ്ട് വാസ്തുശാസ്ത്രപ്രകാരം.

ഇത്തരം സ്ഥാനങ്ങൾ പ്രയോജനപ്പെടുത്തിയില്ല എങ്കിൽ ഉറപ്പായും അതിന്റെ ദോഷം ഉണ്ടാകുന്നതായിരിക്കും. ആദ്യമായി പറയാൻ പോകുന്നത് അതിശകളെ പറ്റിയാണ് ഒന്നുകിൽ വടക്ക് ഭാഗത്ത്.

അല്ലെങ്കിൽ വടക്ക് കിഴക്കേ ഭാഗത്ത് വേണം ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വയ്ക്കുവാൻ. അതുമാത്രമല്ല ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു കാരണവശാലും നിലത്ത് വയ്ക്കാൻ പാടുള്ളതല്ല നിലത്ത് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. ഒരു പീഠത്തിൽ.