മണ്ണിനടിയിൽ ആന തിരയുന്ന വസ്തു എന്താണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. കുറെ സമയത്തിനുശേഷം പുറത്തെടുത്തത് ഇതാ കണ്ടു നോക്കൂ.

ഒരു ഗ്രാമ പ്രദേശത്ത് നടന്ന വളരെയധികം അത്ഭുതം തോന്നുന്നതും എന്നാൽ നമുക്കെല്ലാം തന്നെ വളരെ സങ്കടം തോന്നുന്നതും ആയിട്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് പ്രദേശം എന്ന് പറയുന്നത് കാടിനോട് ചേർന്ന് കിടക്കുന്ന സ്ഥലം ആയതുകൊണ്ട് തന്നെ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിവരുന്ന ആനകളുടെ എണ്ണം കൂടുതലായിരുന്നു എന്നാൽ ആന പോകുന്ന സ്ഥിരം വഴിയിലൂടെ.

   

ആന പോകുന്ന സമയത്ത് ആളുകൾ ആരും തന്നെ ഒന്നും ചെയ്യില്ല ആനക്കൂട്ടം പോകുന്നതിന്റെ ഇടയിൽ ആയിരുന്നു ഒരു ആന മാത്രം ഒരു ഭാഗത്ത് നിൽക്കുന്നു കുറച്ചു സമയം കഴിഞ്ഞാൽ പോകും എന്ന് വിചാരിച്ചു എങ്കിലും അത് എന്തോ തിരയുന്നത് ആയിട്ടും അവിടെ കാണുന്ന കുഴിയിൽ അളക്കുന്നതായിട്ടും കണ്ടത് ആനയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.

എന്ന് ആളുകൾക്ക് മനസ്സിലായി പക്ഷേ മുൻപോട്ടേക്ക് പോകാൻ ധൈര്യം ഉണ്ടായില്ല.എങ്കിലും ഒരുപാട് സമയം തന്റെ തുമ്പിക്കൈയും അതുപോലെ തന്നെ തലയുടെ പകുതി ഭാഗവും കുഴിയിലേക്ക് ഇറക്കിവെച്ച് പരിശ്രമിച്ചതിന്റെ ഭാഗമായിട്ട് ക്ഷീണിതനായി അങ്ങനെവളരെ ക്ഷീണിച്ച് ഒരു ഭാഗത്തേക്ക് മാറിയപ്പോൾ ആയിരുന്നു ആളുകൾ വന്ന് പരിശോധിച്ചാൽ.

അപ്പോൾ കാണുന്ന കാഴ്ച ഒരു ചെറിയ ആനക്കുട്ടി കുഴിയിൽ പെട്ടിരിക്കുന്നത് ആയിരുന്നു.ഉടനെ തന്നെ ആളുകൾ അമ്മ ആനയെ അവിടെ നിന്നും മാറ്റാൻ ശ്രമിച്ചു അവർ മറ്റൊരു രീതിയിൽ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചു പക്ഷേ അമ്മയാണ് അവിടെ വിജയിച്ചത്ഉ. അമ്മ തന്റെ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് തന്നെ കുഞ്ഞിന് ചുറ്റിപ്പിടിച്ച് അമ്മ പുറത്തേക്ക് എടുക്കുകയായിരുന്നു.