പാവങ്ങൾക്ക് വേണ്ടി സൗജന്യമായി വസ്ത്രങ്ങൾ നൽകുന്ന ഈ സ്നേഹ മനസ്സ് ആരും കാണാതെ പോകരുത്. ഇത് എല്ലാവർക്കും ഒരു മാതൃക.

എല്ലാവർക്കും തന്നെ വലിയൊരു മാതൃക ആക്കാനുള്ള ഒരു വഴിയാണ് ഇവിടെയും കാണിച്ചുതന്നിരിക്കുന്നത് ഇത് നമുക്ക് കാണാൻ കഴിഞ്ഞത് പാവപ്പെട്ട ആളുകൾക്ക് വേണ്ടി സൗജന്യമായി തന്നെ ആവശ്യം വേണ്ട സാധനങ്ങൾ നൽകുന്ന ഒരു കടയാണ് ഈ കടയുടെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് നമ്മളെല്ലാവരും തന്നെ ഉപയോഗിച്ചത് അല്ലെങ്കിൽ ഉപയോഗിച്ച് നാശമാകാതെ ഇരിക്കുന്നതോ.

   

അല്ലെങ്കിൽ തീരെ ഉപയോഗിക്കാത്തതോ ആയിട്ടുള്ള എല്ലാ വസ്തുക്കളുംഈ കടയിലേക്ക് കൊടുക്കാവുന്നതാണ് അവർ അത് കൃത്യമായിട്ട് തന്നെ പാവപ്പെട്ട ആളുകൾക്ക് കൊടുക്കുന്നതായിരിക്കും.മറ്റൊരു കാര്യം എന്ന് പറയുന്നത് ആർക്കുവേണമെങ്കിലും അവരുടെ വീട്ടിലെ സാധനങ്ങൾ ഈ കടയിലേക്ക് എത്തിക്കാവുന്നതാണ്.

ഇപ്പോൾ കോഴിക്കോടാണ് ഈ ഒരുസ്ഥാപനം പ്രവർത്തിക്കുന്നത് എന്നാൽ കേരളത്തിലെ എല്ലായിടത്തും ഇത് ഉണ്ടാക്കണം എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം അതിനെ നമ്മുടെ എല്ലാവരുടെയും പൂർണ സഹകരണം വളരെ അത്യാവശ്യമാണ് കാരണം സാധനങ്ങൾ കിട്ടുന്നതിന് അനുസരിച്ച് ആയിരിക്കും ആ ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം എന്ന് പറയുന്നത്..

അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ വീട്ടിലും ഉപയോഗിക്കാതെ ഇരിക്കുന്ന എന്നാൽ കേടുവരാത്ത വസ്ത്രങ്ങളോ അല്ലെങ്കിൽ പാത്രങ്ങളോ മറ്റു അവശ്യവസ്തുക്കളോ ഈ ഒരു കടയിലേക്ക് എത്തിക്കാവുന്നതാണ്.അവർക്ക് കൃത്യമായിട്ട് എന്നെ തെരുവിൽ കഴിയുന്ന പാവപ്പെട്ട ആളുകൾക്ക് വേണ്ടി സൗജന്യമായി അത് എത്തിച്ചു നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.