ജീവിതത്തിന്റെ പ്രതിസന്ധികൾ എല്ലാം തന്നെ വളരെ പെട്ടെന്ന് മാറണം എന്നാണല്ലോ നമ്മളെല്ലാവരും തന്നെ ആഗ്രഹിക്കുന്നത് അത്തരത്തിൽ എന്ന് പറയാൻ പോകുന്നത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ഇല്ലാതാക്കുവാൻ സാധിക്കുന്ന വളരെ ശക്തിയാർന്ന മൂന്ന് വഴിപാടുകളെ പറ്റിയാണ് തുടർച്ചയായി നിങ്ങൾ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ ഉറപ്പായും അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
ഈ വഴിപാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വേണം ചെയ്യുവാൻ ഇത് മൂന്ന് വ്യാഴാഴ്ച ദിവസങ്ങളിൽ ചെയ്യണം ഒരു മാസത്തിലെ തുടർച്ചയായ വ്യാഴാഴ്ച ദിവസമോ അല്ലെങ്കിൽ ഓരോ മലയാള മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ച ദിവസമോ ചെയ്യാവുന്നതാണ്. ഒന്നാമത്തെ വ്യാഴാഴ്ച ദിവസം ചെയ്യുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഭഗവാനെയും സുദർശന പുഷ്പാഞ്ജലി കഴിപ്പിക്കുക അതോടൊപ്പം തന്നെ നെയ്യ് വിളക്ക്.
കത്തിക്കുക. ഇത് വളരെയധികം ഐശ്വര്യപ്രദമായിട്ടുള്ള ഒരു കാര്യമാണ് രണ്ടാമത്തെ വ്യാഴാഴ്ച പോകുമ്പോൾ ചെയ്യേണ്ടത് സുദർശന പുഷ്പാഞ്ജലി ചെയ്യുക അതോടൊപ്പം തന്നെ ഭഗവാനെ പാൽപ്പായസം കഴിപ്പിക്കുക. മൂന്നാമത്തെ വ്യാഴാഴ്ച പോകുമ്പോൾ വീണ്ടും സുദർശന പുഷ്പാഞ്ജലി കഴിക്കുക അതോടൊപ്പം ഭഗവാനെ തുളസിമാല ചാർത്തുക.
ഇതെല്ലാം തന്നെ ഭഗവാൻ വളരെ ഇഷ്ടപ്പെട്ട വഴിപാടുകളാണ് ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികൾ എല്ലാം തന്നെ ഭഗവാൻ മാറ്റിത്തരുന്നതായിരിക്കും. അതുപോലെതന്നെ ജീവിതത്തിലെ എത്ര വലിയ ബുദ്ധിമുട്ടുകൾ ആണെങ്കിലും ഭഗവാന്റെ സാന്നിധ്യം കൊണ്ട് അതെല്ലാം തന്നെ മാറ്റിമറിക്കാൻ കഴിയുന്നതാണ്. വഴിപാടുകളൊക്കെ പറ്റി കൂടുതൽ അറിയുവാൻ വീഡിയോ കാണുക.