ഭിക്ഷാടനക്കാരിയായി തന്റെ ടീച്ചറെ കാണേണ്ടി വന്ന വിദ്യാർത്ഥിയുടെ അവസ്ഥ നോക്കൂ. ടീച്ചർക്ക് വേണ്ടി അവൾ ചെയ്തത് ഇതാ.

നമ്മുടെയെല്ലാം ജീവിതത്തിൽ ടീച്ചർമാർക്ക് വളരെയധികം വലിയ പങ്കാണ് ഉള്ളത്. നമ്മുടെയെല്ലാം ജീവിതത്തിന്റെ ഓരോ നിലകളിലും ടീച്ചർമാരുടെ പങ്ക് വളരെയധികം വലുതാണ്. നമ്മുടെ ജീവിതത്തിന്റെ വലിയ വഴിത്തിരിവുകൾ ഓരോ ടീച്ചർമാരുടെയും കനിവ് ആയിരിക്കും. അതുകൊണ്ടുതന്നെ പലപ്പോഴും ടീച്ചർമാരുടെയും പങ്ക് കാരണം ആ ജീവിതത്തിൽ വലിയ മാറ്റങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ടായിരിക്കും.

   

എന്നാൽ നമ്മൾ നല്ല നിലയിൽ എത്തുമ്പോൾ ടീച്ചർമാരുടെ കാര്യം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ചിന്തിച്ചു നോക്കേണ്ടത് തന്നെയാണ് ഇല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ടീച്ചർമാർക്ക് ഇതുപോലെ അവസ്ഥ വന്നാൽ നമ്മൾ അറിയുകയില്ല. റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു യാചക ആയിട്ടുള്ള സ്ത്രീയെ വിദ്യ എന്ന പെൺകുട്ടി പരിചയപ്പെട്ടു.

കുറച്ചുനേരത്തെ സംസാരത്തിലും ഇടപഴകലിലും അവൾക്ക് ഇരിക്കുന്നത് തന്റെ അധ്യാപിക ആണെന്ന് വിവരം മനസ്സിലായി. തുടർന്ന് തന്റെ അധ്യാപികയ്ക്ക് എങ്ങനെയാണ് ഇതുപോലെ ഒരു അവസ്ഥ വന്നത് എന്നതായിരുന്നു അവരെ ഏറെ വിഷമിപ്പിച്ച കാര്യം. മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടി എന്നതായിരുന്നു അവർക്ക് അവസാനമായി അറിയാൻ കഴിഞ്ഞ ഒരു കാര്യം എന്നാൽ പിന്നീട് തന്റെ അധ്യാപികയ്ക്ക് എന്ത് സംഭവിച്ചു എന്നത്.

ആ നാട്ടുകാർക്ക് പോലും അറിയില്ലായിരുന്നു. അവർക്ക് അവസാനമായി അറിയാൻ കഴിഞ്ഞത് സ്ഥലംമാറ്റം കിട്ടിപ്പോയി എന്നത് മാത്രമാണ്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥികൾ എല്ലാവരും ഒത്തുചേർന്ന് തന്റെ അധ്യാപികയ്ക്ക് നല്ലൊരു ജീവിതം ഇനിയെങ്കിലും ഉണ്ടാകണം എന്നൊരു ആഗ്രഹമാണ് അവർക്ക് ഉണ്ടായത് അതിനുവേണ്ടി ഒരു നല്ല അവയ കേന്ദ്രം ടീച്ചർക്ക് വേണ്ടി അവർ ഒരുക്കി നൽകി.