മനസ്സിൽ ആഗ്രഹിച്ച കാര്യം ഉടനെ നടന്നു കിട്ടാൻ ഹനുമാൻ സ്വാമിക്ക് ഈ മൂന്നു വഴിപാടുകൾ ചെയ്താൽ മതി. ഇന്ന് തന്നെ മറക്കാതെ ചെയ്യൂ

വായു വേഗത്തിൽ നമ്മുടെ ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടണമെങ്കിൽ ഒരേയൊരു കാര്യം മാത്രം ചെയ്താൽ മതി ഹനുമാൻ സ്വാമിക്ക് ഈ വഴിപാടുകൾ നടത്തുക. നിങ്ങൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് ഹനുമാൻ സ്വാമിക്ക് ഈ പറയുന്ന വഴിപാടുകൾ ചെയ്യണം എന്നുള്ളത്. വളരെ പെട്ടെന്ന് നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടണമെങ്കിൽ ഈ വഴിപാടുകൾ ചെയ്താൽ മതി അതിനെ ആദ്യമായി.

   

ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഹനുമാൻ ക്ഷേത്രത്തിൽ പോവുക എന്നതാണ് മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും വേണം ഹനുമാൻ ക്ഷേത്രങ്ങളിൽ പോകുവാൻ. അതിനുശേഷം നിങ്ങൾ ഭഗവാനോട് നിങ്ങളുടെ ആഗ്രഹം എന്താണോ അത് നടന്നു കിട്ടണമെന്ന് പറയുക ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുക.

അതിനുശേഷം മലയാളം മാസത്തിലെ മൂലം നക്ഷത്രത്തിൽ ഭഗവാനെ വടമാല സമർപ്പിക്കാം എന്ന് മനസ്സിൽ നേരുക.നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടിയ നിമിഷം അടുത്ത ദിവസം തന്നെ ക്ഷേത്രത്തിൽ പോയി ഭഗവാനെ പറഞ്ഞതുപോലെ തന്നെ വടമാല സമർപ്പിക്കുക അതുപോലെഅന്നത്തെ ദിവസം മറ്റു രണ്ടു വഴിപാടുകൾ കൂടി ചെയ്യേണ്ടതായിട്ടുണ്ട് ഒന്നാമത്തെ വഴിപാട് എന്ന് പറയുന്നത്.

കുങ്കുമാ ചാർത്ത്ആ ണ്. ഇതിന്റെ പ്രസാദം നിങ്ങൾക്ക് വീട്ടിൽ കൊണ്ടുവരാവുന്നതുമാണ് അടുത്ത ഒരു വഴിപാട് എന്ന് പറയുന്നത് മൂന്ന് രാമായണം നിങ്ങൾ മറ്റുള്ളവർക്ക് സമർപ്പിക്കും എന്നുള്ളതാണ്. ആർക്ക് വേണമെങ്കിലും വളരെ സ്നേഹത്തോടുകൂടി നിങ്ങൾക്ക് അത് സമർപ്പിക്കാവുന്നതാണ്.