ഈ ദമ്പതികളുടെ ലക്ഷ്യം 105 കുട്ടികൾ. 11 മാസത്തിൽ ജനിച്ച 11 കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് ദമ്പതികൾ ഇതാ കണ്ടു നോക്കൂ.

സാധാരണ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ഒരു കുട്ടി മതി എന്ന് തീരുമാനിക്കുന്ന ദമ്പതികൾ ആണ് കൂടുതലായിട്ടും ഉള്ളത്. പണ്ടുകാലങ്ങളിൽ എല്ലാം തന്നെ ഒന്നിലധികം കുട്ടികൾ ഓരോ വീടുകളിലും തന്നെ ഉണ്ടായിരുന്നു എന്നാൽ ഇന്ന് അതല്ല അവസ്ഥ പലരും തന്നെ അതിനു മടിക്കുകയാണ് എന്നാൽ ഈ ദമ്പതികളുടെ തീരുമാനം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് കാരണം.

   

തങ്ങൾക്ക് 105 കുട്ടികൾ വേണം എന്നതാണ് ഇവരുടെ ആഗ്രഹം.എന്നാൽ ഓരോ വർഷത്തിലും ഓരോ കുട്ടികൾ ഉണ്ടാകണമെന്ന് സ്ത്രീയുടെ ആഗ്രഹം എന്നാൽ 23 വയസ്സ് പ്രായമുള്ള ആ പെൺകുട്ടിക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും പിന്നീട് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞതുകൊണ്ടുതന്നെ അവർ വാടക ഗർഭപാത്രത്തെ തിരഞ്ഞെടുക്കുകയായിരുന്നു അതിനുശേഷം 11 മാസം കൊണ്ട് 11 കുട്ടികളാണ് അവർക്ക് ജനിച്ചത്.

കുട്ടികളെ എല്ലാം നോക്കുന്നതിനുവേണ്ടി ഒരുപാട് ആളുകൾ ഉണ്ട് എങ്കിലും കൂടുതൽ സമയവും മാതാപിതാക്കൾ തന്നെയാണ് കുട്ടികളുടെ കൂടെ ഉണ്ടാകുന്നത് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുപങ്കുവെക്കുകയായിരുന്നു ഓരോ പ്രസവത്തിനുമായിട്ടും ഒരുപാട് പൈസയാണ്.

അവർ ഇതിനുവേണ്ടി ചെലവാക്കുന്നത് എങ്കിലും തങ്ങൾക്ക് 105 മക്കള് വേണമെന്ന് ആഗ്രഹം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഈ ദമ്പതികൾ. സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ പൂർണ്ണമായ പിന്തുണ ഇവർക്ക് നൽകുന്നു ഈ സന്തോഷവാർത്തയിൽ അവരും പങ്കാളികളാണ്. നിങ്ങൾക്കും കാണണ്ടേ ഈ പൊന്നോമനകളുടെ ചിത്രങ്ങൾ എങ്കിൽ ഇതാ കണ്ടു നോക്കൂ.