വീട്ടിലെ സ്ത്രീകൾ ഈ നേരത്താണോ കുളിക്കാറുള്ളത്? എങ്കിൽ സൂക്ഷിക്കു ആ വീടിന് തന്നെ വലിയ ദോഷമാണ്.

വീട്ടിലെ സ്ത്രീകൾ എന്നു പറയുന്നത് മഹാലക്ഷ്മിക്ക് തുല്യമാണ് ലക്ഷ്മി ദേവിയുടെ വാസം ഉണ്ടാകണമെങ്കിൽ ആ വീട്ടിലെ സ്ത്രീകൾ പൂജിക്കപ്പെടണം ഒരു കാരണവശാലും സ്ത്രീകളെ ഉപദ്രവിക്കുവാനോ ആക്ഷേപ വാക്കുകളോടെ അവരോട് ഇടപഴകുവാനോ പാടുള്ളതല്ല കാരണം ഒരു സ്ത്രീ ഏത് വീട്ടിലാണ് അപമാനിക്കപ്പെടുന്നത് ആ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നതല്ല.

   

ആ വീട്ടിലെ എല്ലാ അംഗങ്ങൾക്കും അതിന്റെ ദോഷഫലം ജീവിതത്തിൽ അനുഭവിക്കേണ്ടത് ആയിട്ട് വരും പ്രധാനമായിട്ടും ഗൃഹനാഥനെ ബുദ്ധിമുട്ടുകൾ ഒരുപാട് ഉണ്ടാകുന്നതായിരിക്കും അതുകൊണ്ട് സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുക അതുപോലെ തന്നെ ഒരു വീട്ടിൽ ഒരു സ്ത്രീ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ടതാണ് ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉള്ള സമയം എന്ന് പറയുന്നത്.

ഉണരുന്ന സമയം യഥാർത്ഥത്തിൽ ബ്രഹ്മ മുഹൂർത്തം ആകുന്നതാണ് നല്ലത്. ഈ സമയത്ത് ഉണർന്ന് കുളിച്ച് ശുദ്ധിയോടെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതും അടുക്കളയിൽ അഗ്നി പകരുന്നത് എല്ലാം ആ വീടിന്റെ ഐശ്വര്യത്തിന് ഇടയാക്കുന്നതായിരിക്കും ഒരിക്കലും ഒരു സ്ത്രീ കുളിക്കാൻ പാടില്ലാത്ത ഒരു സമയമാണ് ഉച്ചസമയം.

ഇത് ആ വീടിന്റെ വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നത് ആയിരിക്കും അതുപോലെ തന്നെ പത്തുമണിക്ക് ശേഷം കുളിക്കാൻ പാടുള്ളതല്ല എപ്പോഴും ഒരു സ്ത്രീ എട്ടുമണിക്ക് ഉള്ളിൽ തന്നെ കുളിച്ച് ശുദ്ധിയോടെ ഉണ്ടാകേണ്ടതാണ് അതിനുശേഷം അടുക്കളയിൽ കയറുകയും ബാക്കി ജോലികളെല്ലാം തന്നെ ചെയ്യാവുന്നതാണ്. സ്ത്രീകൾ ഈ കാര്യങ്ങൾ അറിയാതെ പോകരുത്.