വീടിന്റെ നിലവറ തുറന്നപ്പോൾ കിട്ടിയത് വിലമതിക്കാനാകാത്ത നിധികൾ. വീട്ടിൽ നിന്നും കിട്ടിയ നിധികണ്ട് വിശ്വസിക്കാനാകാതെ വീട്ടുടമ.

തന്റെ വീടിന്റെ പുറത്തായിട്ടും മുറ്റത്ത് താഴേക്ക് ഒരു വീട് അല്ലെങ്കിൽ താഴേക്ക് ഒരു മുറി എന്ന രീതിയിൽ ഒരു വാതിൽ കാണാമായിരുന്നു എന്നാൽ ആ വീട് വാങ്ങിയതിനു ശേഷം അദ്ദേഹം ആ വാതിൽ തുറക്കാൻ തയ്യാറായിട്ടില്ല എല്ലാവരും തന്നെ ആ മുറി തുറന്നു നോക്കൂ അതിൽ എന്താണെന്ന് നോക്കൂ എന്നെല്ലാം വീട്ടിലേക്ക് വരുമ്പോൾ പറയുമെങ്കിലും അത് നോക്കാനുള്ള താല്പര്യം അയാൾക്ക്.

   

ഇല്ലായിരുന്നു കാരണം താൻ മുമ്പ് ഈ വീട്ടിൽ താമസിച്ചിരുന്ന വ്യക്തിയുടെ സാധനങ്ങൾ ആയിരിക്കാം എന്ന ചിന്താഗതിയാണ് അയാൾക്ക് ഉണ്ടായിരുന്നത്.പക്ഷേ ഒരു ദിവസം അത് തുറക്കാൻ അയാൾ നിർബന്ധിതനായി. അങ്ങനെ ആ വാതിൽ അയാൾ തുറക്കുകയാണ് ആ നിലവറ തുറന്നപ്പോൾ അയാൾക്ക് കാണാൻ കഴിഞ്ഞത് വിശാലമായ ഒരു മുറിയായിരുന്നു.

ആ മുറിയിൽ ഒരു വ്യക്തിക്ക് മൂന്നോ നാലോ മാസത്തേക്ക് താമസിക്കുന്നതിന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു വർഷങ്ങൾകുറെ ആയതുകൊണ്ട് തന്നെ പല സാധനങ്ങളും വെള്ളം കയറിനശിച്ചു പോയിരുന്നു എങ്കിലും ഒരുപാട് തോക്കുകളും പഴയ ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും തുടങ്ങി ഒരുപാട് സാധനങ്ങൾ അദ്ദേഹത്തിന് അവിടെ നിന്നും.

കണ്ടെത്താൻ കഴിഞ്ഞു. ഇത് ഏതൊക്കെ വർഷത്തിലുള്ള സാധനങ്ങൾ ആണെന്നും തോക്കിന്റെ പഴക്കം എത്രയാണെന്നും എല്ലാം ഒടുവിൽ അദ്ദേഹം കണ്ടെത്തി ആ പ്രദേശത്ത് ലോകമഹായുദ്ധങ്ങൾ നടക്കുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആ വീട്ടിൽ ഒൻപ താമസിച്ചിരുന്ന വ്യക്തി നിർമ്മിച്ച ഒരു നിലവറ ആയിരുന്നു അത്.