മറ്റുള്ളവരെ പോലെ നല്ല വസ്ത്രമോ ഷൂസോ ഇല്ലാതെ അവൻ നേടിയത് ചരിത്ര വിജയം. ഈ കുട്ടി എത്തിച്ചേർന്ന ഉയരങ്ങൾ കണ്ടോ.

ആ കുട്ടിയുടെ വിജയം. അത് ചരിത്രവിജയം തന്നെയായിരുന്നു കാരണം ഇതുപോലെ ഉള്ള കുട്ടികൾ നമ്മുടെ ഇടയിൽ നിരവധിയാണ് നമ്മുടെ നാട്ടിലെല്ലാം തന്നെ ഒരുപാട് കഴിവുകൾ ഉള്ള കുട്ടികളുണ്ട് പലപ്പോഴും അവസരങ്ങൾ ലഭിക്കാത്തതുമൂലം ആ കുട്ടികൾക്ക് തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയാതെ പോകാറുണ്ട് എന്നാൽ അവർക്ക് അവസരം കിട്ടുമ്പോഴോ അവരുടെ കഴിവിന്റെ പരമാവധി അവർ ശ്രമിക്കുകയും ചെയ്യും.

   

അതിൽ എല്ലാം തന്നെ വിജയികൾ ആകാനും സാധിക്കും. ചിലപ്പോൾ അവർക്ക് പരിമിതമായ സാഹചര്യങ്ങളും അതുപോലെ സൗകര്യങ്ങളും മാത്രമേ ഉണ്ടാകൂ എന്നാലും അവർ അതിനെയെല്ലാം മറികടന്നുകൊണ്ട് മുന്നോട്ടുപോകാൻ കഴിയുന്നതായിരിക്കും ഇവിടെ അത്തരത്തിൽ ഒരു മിടുക്കന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുട്ടികളുടെ സൈക്കിൾ പ്രൈസ് മത്സരം എല്ലാവർക്കും തന്നെ ഒരുപാട് നല്ല വസ്ത്രങ്ങളും സൈക്കിളും തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട് പക്ഷേ അതിൽ ഒരു കുട്ടി അവനു മാത്രം ഈ പറയുന്ന യാതൊരു സൗകര്യങ്ങളും ഇല്ല എങ്കിലും ആ മത്സരത്തിൽ വിജയിച്ചത് അവനായിരുന്നു കാണികളെല്ലാവരും തന്നെ ഒരുമിച്ച് അവന്റെ വിജയത്തിന് സാക്ഷ്യം വഹിച്ചു എല്ലാവരും വളരെ അത്ഭുതത്തോടുകൂടിയാണ്.

അവന്റെ മത്സരത്തെ കണ്ടത്. മറ്റുള്ളവരുടെ പോലെയുള്ള സൗകര്യങ്ങൾ അവന് ഉണ്ടായിരുന്നുവെങ്കിൽ ഇതിലും വേഗതയിൽ ഓടാനും ഇതിലും വലിയ മത്സരങ്ങളിൽ പങ്കെടുക്കാനും ഇതിലും വലിയ അവസരങ്ങൾ അവനെ ലഭിക്കുമായിരുന്നു ഈ മത്സരത്തിൽ വിജയിച്ചതോടെ ഒരുപാട് ആളുകളാണ് ആ കുട്ടിയുടെ കഴിവിന് ഉയർത്താൻ വേണ്ടി മുന്നോട്ടുവന്നത്.