അനുഭവമുള്ളവർക്ക് അറിയൂ. ഈ നക്ഷത്രക്കാരോട് കളിച്ചാൽ ജീവിതത്തിൽ നാശം സംഭവിക്കും.

നമ്മുടെ ചുറ്റുമുള്ള വ്യക്തികളിൽ നിന്ന് പലപ്പോഴും ആയിട്ട് നമ്മൾ നേരിടുന്ന വലിയ നെഗറ്റീവ് എനർജികളാണ് കരിങ്കണ്ണ് കരിനാക്ക് എന്നിവയെല്ലാം. നമ്മുടെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കുന്നതിനു മുൻപ് നല്ല വസ്ത്രം ധരിക്കുന്നതിന് മുൻപ് ഒക്കെ ഇത്തരത്തിലുള്ള കരിങ്കണ്ണ് കരിനാക്ക് എന്നിവ ഏൽക്കേണ്ടി വന്നിട്ടുണ്ടാകും.

   

ചില വ്യക്തികൾ നാവെടുത്തു വളച്ചുകഴിഞ്ഞാൽ നമ്മളെ നോക്കി എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ. നമ്മുടെ ജീവിതത്തിലേക്ക് സകല കഷ്ടപ്പാടുകളും ദുഃഖങ്ങളും വന്ന് ചേരുന്നതായിരിക്കും അത്തരത്തിലുള്ള ആളുകളെയാണ് കരിങ്കണ്ണ് ഉള്ളവർ എന്ന് നമ്മൾ പറയുന്നത് ജ്യോതിഷത്തിൽ അതിനെ നോക്കിക്കാണുന്ന സമയത്ത് ജാതകവശാൽ ചില നക്ഷത്രക്കാർക്ക് ഇത്തരം ഒരു പ്രശ്നം ഉണ്ട് ആ നക്ഷത്രക്കാർ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ നക്ഷത്രം അവിട്ടം നക്ഷത്രമാണ് ഇവർ പ്രത്യേകിച്ച് ഒന്നും പറയില്ല കണ്ടു മനസ്സിലാക്കുക മാത്രമേ ഉള്ളൂ. ഒരു കാര്യത്തെ നോക്കിയിട്ട് ഇത് ഭയങ്കരമായി വന്നല്ലോ അവൾ ഉയർന്നു പോയല്ലോ എന്നെല്ലാം തന്നെ മനസ്സിൽ പറഞ്ഞു കഴിഞ്ഞാൽ സകല ദുരിതങ്ങളും വരുന്നതായിരിക്കും ധനനഷ്ടം ആരോഗ്യപ്രശ്നങ്ങൾ അല്ലെങ്കിൽ നിങ്ങൾ ആരംഭിക്കുന്ന കാര്യങ്ങളിൽ തടസ്സം.

എന്നിവയെല്ലാം ഉണ്ടാകുന്നതായിരിക്കും. രണ്ടാമത്തെ നക്ഷത്രം ഭരണി നക്ഷത്രമാണ് ഇവരുടെ അത്രയും ശക്തിയുള്ള മറ്റൊരു നക്ഷത്രം ഇല്ല എന്ന് തന്നെ പറയാം നാവെടുത്തു വളച്ചാൽ അത് ഉറപ്പായും നടക്കുന്നതായിരിക്കും. മൂന്നാമത്തെ നക്ഷത്രമാണ് ആയില്യം നക്ഷത്രം ഇവർക്ക് ഈ പറയുന്നതുപോലെ തന്നെയാണ് ഫലം വരുന്നത് ഇവർ പറയുന്ന കാര്യങ്ങളും ഇതുപോലെ തന്നെ പലതും ജീവിതത്തിൽ നടക്കുന്നതായിരിക്കും.