എന്നാലും എന്റെ മോനെ നീ ഒരു കില്ലാടി തന്നെ. റോഡിൽ ഷോ കാണിച്ച്ഒ ടുവിൽ സംഭവിച്ചത് കണ്ടോ?

ഇന്നത്തെ കാലത്തെ ചെറുപ്പക്കാരിൽ ഒരു വിഭാഗം ആളുകൾ പൊങ്ങച്ചം കാണിക്കാനും അല്ലെങ്കിൽ തങ്ങളുടെ കയ്യിൽ എന്തെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് മുൻപിൽ അത് അവതരിപ്പിച്ച വലിയ ഷോ കാണിക്കുവാൻ എല്ലാം താല്പര്യം ഉള്ളവരാണ് എന്നാൽ അതിൽ ചില ഷോ കാണിക്കുന്നത് വലിയ അപകടങ്ങളിലേക്ക് ആയിരിക്കും.

   

എന്ന് ചേരുന്നത് അത്തരം ചില ചെറുപ്പക്കാർ ചെയ്യുന്ന ഒരു പ്രവർത്തിയാണ് കയ്യിൽ വളരെ സ്റ്റൈൽ ആയിട്ടുള്ള വണ്ടികൾ ഉണ്ടെങ്കിൽ അത് പൊതുനിരത്തിൽ ഇറക്കി മറ്റുള്ളവരുടെ മുൻപിൽ ഒരു അഹങ്കാരത്തോടെ കാണിക്കുന്ന ഒരു മനോഭാവം.എന്നാൽ അത്തരം മനോഭാവങ്ങൾ കാണിച്ച് വീഡിയോ ഇറക്കുകയാണെങ്കിൽ അതിന്റെ പരിണിതഫലം ചിലപ്പോൾ ഇതായിരിക്കും പോലീസുകാർ നല്ല എട്ടിന്റെ പണി കൊടുക്കും.

പൊതിയിടങ്ങളിൽ ഇതുപോലെയെല്ലാം ഒരു നിയന്ത്രണം ഇല്ലാതെവണ്ടി ഓടിക്കുന്നതിന് നിയമപരമായ ചില പ്രശ്നങ്ങൾ ഉണ്ട് അത് മനസ്സിലാക്കുക തന്നെ വേണം.പലപ്പോഴും അത് മനസ്സിലാകാതെ ചില ചെറുപ്പക്കാർ ചെയ്യുന്ന പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ ഇതുപോലെയുള്ള എട്ടിന്റെ പണികൾ കാണാൻ ഇടയാകും. സോഷ്യൽ മീഡിയയിൽ ആ വണ്ടിയോടിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചു എന്നാൽ അതിന് പിന്നാലെ കിട്ടിയ പണിയാണ്.

പിന്നെ എല്ലാവർക്കും ഒരു ചിരി ഉണർത്തിയത്. വലിയ സ്റ്റൈലായി വണ്ടി ഓടിച്ചു പോകുന്ന ചെറുപ്പക്കാരൻ എന്നാൽ പിന്നീട് കാണുന്നത് യാതൊരു സ്റ്റൈലും ഇല്ലാതെ അനുസരണയോടെ പോലീസുകാരന്റെ കയ്യും പിടിച്ച് പോലീസ് സ്റ്റേഷനിലേക്ക് കയറുന്നതാണ്. ഇനി ഇതുപോലെ ചെയ്താൽ എട്ടിന്റെ പണി ഉറപ്പ്.