ഗൾഫിൽ നടന്ന ഒരു യഥാർത്ഥ സംഭവം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നു സംഭവം ഒരു കുട്ടിയുമായി ബന്ധപ്പെട്ടതാണ്. പണക്കാരായ അറബി വീടിന്റെ ഡ്രൈവറായിരുന്ന ഒരു വ്യക്തി അയാൾ തന്റെ ഭാര്യയെയും ആ വീട്ടിൽ തന്നെഒരു ജോലി തയ്യാറാക്കി കൊടുത്ത് ഭാര്യയും ഭർത്താവും വളരെ സന്തോഷത്തോടുകൂടിയായിരുന്നു.
കഴിഞ്ഞത് അവരുടെ ജീവിതത്തിലെ അടുത്തഘട്ടത്തെ സന്തോഷമായിരുന്നു ഒരു കുട്ടി. പ്രസവം വരെ യാതൊരു കുഴപ്പവും ഉണ്ടാകാതിരുന്ന പെൺകുട്ടിക്ക് പ്രസവശേഷം ചില കാരണങ്ങളാൽ മരണപ്പെട്ടു. തന്റെ ജോലിക്കിടയിൽ കുട്ടിയെ നോക്കാൻ സാധിക്കാതെ ഇരുന്ന് അയാളുടെ ബുദ്ധിമുട്ടുകൾ കണ്ട് ആ കുഞ്ഞിനെ അറബി കുടുംബം ഏറ്റെടുത്തു. താനും തന്റെ ഭാര്യയും.
ശ്രമിച്ചാൽ പോലും ഇതിലും നല്ല രീതിയിൽ തന്നെ കുട്ടിയെ ചിലപ്പോൾ നോക്കാൻ കഴിയില്ല അത്രയും നല്ല രീതിയിൽ ആയിരുന്നു അവർ ആ കുട്ടിയെ നോക്കിയിരുന്നത് അവനെ യാതൊരു കുറവും ഉണ്ടാകാൻ ഉണ്ടായിരുന്നില്ല ഒരു രാജകുമാരനെ പോലെ തന്നെ ആ കുട്ടി ആ വീട്ടിൽ വളർന്നുകൊണ്ടിരുന്നു.
തന്റെ കുട്ടിയെ കാണാനും സ്നേഹിക്കാനും ലാളിക്കാനും ഉള്ള സ്വാതന്ത്ര്യം അയാൾക്ക് അവർ നൽകിയിരുന്നു എങ്കിലും അവരിൽ ഒരാളായി ആ കുട്ടി വളർന്നുവന്നു. ഇതുപോലെ സ്നേഹവും കരുതലും ഉള്ള ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ട് എങ്കിൽ അത് എത്രയോ നല്ലതായിരിക്കും. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നു.