വീടിന്റെ ഈ ഭാഗത്ത് അഴകിട്ടുന്നത് വലിയ ദോഷമാണ്. വീട്ടിലേക്ക് വരേണ്ട ഭാഗ്യം തടസ്സപ്പെടും.

ഒരു മനുഷ്യൻ ജീവിതത്തിൽ വളരെ അടിസ്ഥാനപരമായി വേണ്ട ആവശ്യങ്ങളാണ് പാർപ്പിടം വസ്ത്രം വായു ഭക്ഷണം എന്നിവ. അതിൽ വസ്ത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട് നമ്മൾ ഏതുതരത്തിലുള്ള വസ്ത്രങ്ങളാണ് ഇടുന്നത് അതിനനുസരിച്ച് ആയിരിക്കും നമ്മുടെ ജീവിതത്തിലെ ചില ഭാഗ്യങ്ങൾ നിർണയിക്കുന്നത് അതായത്.

   

കീറിയതോ നനഞ്ഞതോ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നമുക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും കുടുംബത്തിൽ ദാരിദ്ര്യം നിലനിൽക്കാനും ഇടയാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ആരും അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പാടുള്ളതല്ല. ഇനി പറയാൻ പോകുന്നത് വസ്ത്രങ്ങൾ കഴുകി വീട്ടിൽ ഉണക്കാൻ ഇടുന്നതിനെ പറ്റിയാണ് അതിനായി നമ്മൾ ഉപയോഗിക്കുന്നതാണല്ലോ.

അഴ എന്ന് പറയുന്നത്. അഴ വീട്ടിൽ കെട്ടാൻ പാടില്ലാത്ത ചില ഭാഗങ്ങളുണ്ട് അതായത് വീടിന്റെ പ്രധാന വാതിലിന് മുൻപിലായി കെട്ടാൻ പാടില്ല ഇത് വീട്ടിലേക്ക് വരേണ്ട ഐശ്വര്യത്തെ ഇല്ലാതാക്കുന്നതാണ് അതുപോലെ തന്നെ പൂജാമുറിയുടെ കുറുകെ കെട്ടാൻ പാടുള്ളതല്ല ഇത് പലപ്പോഴും വീട്ടിലേക്കുള്ള ഐശ്വര്യത്തെ തടയപ്പെടുന്നതാണ്.

അടുത്തതായി നിങ്ങളുടെ ആ വീടിന്റെ മധ്യഭാഗത്ത് കെട്ടാൻ പാടുള്ളതല്ല. ആ മറ്റൊരു കാര്യമാണ് വീട്ടിൽ പലതരത്തിലുള്ള ചെടികൾ നമ്മൾ വളർത്താറുണ്ടല്ലോ അതിൽ ഒന്നാണ് തുളസി എന്ന് പറയുന്നത് തുളസിച്ചെടിയുടെ മുകളിലായി അടയ്ക്ക കെട്ടുന്നതും അതിൽ തുണികൾ ഇട്ട് അതിലെ മോശമായ വെള്ളം ചെടിയുടെ മുകളിൽ വീഴുന്നതും വളരെയധികം ദോഷമായിട്ടുള്ള കാര്യമാണ് ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ വീട്ടിൽ ഇതുപോലെ ചെയ്യുന്നുണ്ട് എങ്കിൽ ഉടനെ മാറ്റൂ.