ഒരു വിവാഹം കഴിക്കാൻ ആരും ഇതുപോലെ ചെയ്തു കാണില്ല. 23 കാരനെ കെട്ടാൻ 38 കാരി ചെയ്തത് നോക്കൂ.

പലതരത്തിലുള്ള വിവാഹ വാഗ്ദാനങ്ങളും നമ്മൾ കേട്ടിട്ടുണ്ടായിരിക്കും അത്തരം വിവാഹ വാഗ്ദാനങ്ങളിൽ പെട്ടവരും അത്തരം വിവാഹ വാഗ്ദാനങ്ങൾ നടത്തിയവരും നമ്മുടെ ചുറ്റും ധാരാളം ആയിട്ട് ഉണ്ട് എന്നാൽ പലപ്പോഴും ഇത്തരം വിവാഹ വാഗ്ദാനങ്ങൾ പലരുടെയും ജീവിതത്തിലെ വലിയ പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. അത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ ഓരോരുത്തരും.

   

തയ്യാറാവുകയും വേണം എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു വിവാഹ ആലോചനയുടെ കാര്യമാണ് ഈ വിവാഹം നടക്കാൻ വേണ്ടി ഈ യുവതി ചെയ്തത് നോക്കൂ. 23 വയസ്സുള്ള ചെറുപ്പക്കാരനെ 38 വയസ്സുള്ള സ്ത്രീ പ്രേമിക്കുകയായിരുന്നു അവരുടെ പ്രണയം സത്യമായിരുന്നു ആ പെണ്ണിനെ ഒരുപാട് പണം ഉണ്ടായിരുന്നു അത് കണ്ടിട്ടാണ് ചെറുപ്പക്കാരൻ പ്രണയിച്ചത്.

എന്നാൽ വിവാഹ കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ അതിനെ സമ്മതിക്കാൻ തയ്യാറായില്ല ചെറുപ്പക്കാരന്റെ വീട്ടിലാണ് തയ്യാറാകാതെ ഇരുന്നത് ഒടുവിൽ വിവാഹം നടക്കാൻ വേണ്ടി ചെറുപ്പകാരി ചെയ്തത് വലിയ വാഗ്ദാനങ്ങൾ മാത്രമല്ല ഒരുപാട് പണം അതുപോലെ തന്നെ സ്വത്തും കാര്യങ്ങളും.

ഈ ചെറുപ്പക്കാരന്റെ പേരിൽ നൽകുകയാണ് ഉണ്ടായത്. അത് വളരെ വലിയൊരു കാര്യം തന്നെയായിരുന്നു കാരണം തന്റെ ജീവിതത്തിന്റെ വലിയ സമ്പത്ത് ആയിരുന്നു ആ ചെറുപ്പക്കാരന് വേണ്ടി സ്ത്രീ നൽകിയത് ഒരുപാട് ആളുകൾക്ക് വലിയ ഞെട്ടൽ ആയിരുന്നു ഉണ്ടാക്കിയത് എങ്കിൽ തന്നെയും വലിയ രീതിയിൽ തന്നെ വിവാഹം നടക്കുകയും ചെയ്തു.