കണ്ണ് നിറഞ്ഞ് രണ്ട് പെൺകുട്ടികൾ. എത്ര കഷ്ടപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കാതെ പോകുന്നത് കണ്ടോ?

ഈ ദൃശ്യങ്ങൾ കണ്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും എത്ര തന്നെ കഷ്ടപ്പെട്ടിട്ടും ആ പെൺകുട്ടികളെ ആരുമെന്ന് ശ്രദ്ധിക്കുകപോലും ചെയ്യുന്നില്ല സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു കണ്ടോ രണ്ടു പെൺകുട്ടികളാണ് ഇവിടെയും ഒരു റോഡിന്റെയും അപ്പുറത്തും ഇപ്പുറത്തും ആയി ചെറിയ അഭ്യാസങ്ങൾ.

   

കാണിക്കുന്നത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് അവർ കഷ്ടപ്പെടുന്നത് അഭ്യാസങ്ങൾ കാണിച്ച് അത് കാണുന്ന ആളുകളുടെ കയ്യിൽ നിന്നും ലഭിക്കുന്ന പൈസ കൊണ്ട് മാത്രമായിരിക്കും ആ കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ കഴിയുന്നത് എന്നാൽ എത്ര സമയം കഷ്ടപ്പെട്ടിട്ടും ആരും തന്നെ ആ കുട്ടികളെ തിരിഞ്ഞു പോലും നോക്കുന്നില്ല എല്ലാവരും.

തന്നെ സ്വന്തം കാര്യം നോക്കി പോവുകയാണ്. അതിൽ സങ്കടം വന്ന് കരയുന്ന കുഞ്ഞുങ്ങളെ നമുക്ക് വീഡിയോയിൽ കാണാം എന്നാൽ കരച്ചിൽ ഒരു ഭാഗത്ത് ഒരുക്കിവെച്ച് അവർ വീണ്ടും കഷ്ടപ്പെടുകയാണ് ആരെങ്കിലും തങ്ങളെ സഹായിക്കും എന്ന് കരുതി. നമ്മൾ മനുഷ്യർക്ക് എങ്ങനെയാണ് ഇതുപോലെ മനുഷ്യത്വം.

ഇല്ലാതെ പെരുമാറാൻ കഴിയുന്നത് ആ കുട്ടികളെ കണ്ട് എങ്ങനെയാണ് ഒന്ന് സഹായിക്കാൻ തോന്നാതിരിക്കുന്നത് കാരണം അവർ നമ്മുടെ വീട്ടിലുള്ള കുട്ടികളുടെ പ്രായമല്ലേ ഉള്ളൂ എന്ന് ആദ്യം മനസ്സിലാക്കുക കാരണം ആ കുട്ടികളെ നമ്മൾ സഹായിക്കുകയാണെങ്കിൽ അതിന്റെ പുണ്യം നമുക്ക് കിട്ടുക തന്നെ ചെയ്യുന്നതാണ്. വീഡിയോ കാണണമെങ്കിൽ ഇതാ നോക്കൂ.