റോഡിൽ നിന്ന് കഷ്ടപ്പെടുന്ന അമ്മയെ കണ്ടു ഈ പോലീസുകാരൻ ചെയ്തത് നോക്കൂ. ഇങ്ങനെ ഒരു പോലീസുകാരനെ വേറെ കാണാൻ കിട്ടില്ല.

പോലീസുകാരന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് വളരെയധികം പേടിയാണ് കാരണം പ്രത്യേകിച്ച് ഒരു കുറ്റം ചെയ്യാതെ ആളുകളെ ജയിലിൽ അടയ്ക്കുന്ന പോലീസുകാർ ഉള്ള നാടാണ് നമ്മുടേത് അതുകൊണ്ടുതന്നെ എല്ലാ പോലീസുകാരെ കാണുമ്പോഴും എല്ലാവർക്കും ഒരു ഭയമാണ് ആദ്യകാലങ്ങളുടേത് പോലെയല്ല ഇന്നത്തെ കാലത്തെ പോലീസുകാർ ജനങ്ങളോട് വളരെ സ്നേഹവും കൂറും പുലർത്തുന്നവരാണ്.

   

ആളുകൾ പഴയ രീതിയിൽ ആണെങ്കിൽ കൂടിയും എല്ലാവരെയും നമുക്ക് ഒരുപോലെ കാണാൻ സാധിക്കില്ല ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പോലീസുകാരും ഉണ്ട്. ഇവിടെ ഒരു പോലീസുകാരനെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. അയാൾ റോഡിൽനിന്ന് കഷ്ടപ്പെടുന്ന അമ്മയെ കണ്ടു ചെയ്തത് നോക്കൂ വിറക് ശേഖരിക്കുകയായിരുന്നു അമ്മ വലിയ വിറക്കുകൾ പൊട്ടിക്കാനോ തനിക്ക് കൊണ്ടുവാൻ പാകത്തിന് മുറിക്കാനോ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല.

കഷ്ടപ്പെടുന്ന അമ്മയെ കണ്ടു അദ്ദേഹം ചെയ്തത് അമ്മയുടെ കയ്യിൽ നിന്നും അതെല്ലാം തന്നെ വാങ്ങുകയും അതിനുശേഷം ചെറിയ കഷണങ്ങളാക്കി അതിനെ മുറിച്ച് അമ്മയ്ക്ക് കൊണ്ടുപോവാൻ പാകത്തിന് കെട്ടിക്കൊടുക്കുകയും ആണ് ചെയ്യുന്നത്. ഇതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടുകൂടി.

എല്ലാവർക്കും തന്നെ ആ പോലീസുകാരനോട് ഒരു സ്നേഹം തോന്നുകയാണ് എല്ലാ പോലീസുകാരും ഒരുപോലെയല്ല എന്ന് പറയുന്നത് മാത്രമല്ല ഇതുപോലെ പ്രവർത്തിക്കുന്നതും കാണാം. ഇതുപോലെയുള്ള പോലീസുകാർ നിങ്ങളുടെ നാട്ടിലുമുണ്ടോ എങ്കിൽ ആ നാടിന്റെ ഭാഗ്യം ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.