സ്വന്തം ജീവൻ നോക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ പോയ പെൺകുട്ടിയുടെ ചങ്കൂറ്റം കണ്ടോ.

ആ മറ്റൊരാളുടെ ജീവൻ അപകടത്തിൽ ആകുമ്പോൾ അത് കണ്ടു നിൽക്കാതെ അവരെ സഹായിക്കാൻ പോവുക എന്നത് മനുഷ്യത്വമുള്ള ഒരു പ്രവർത്തിയാണ് നമ്മളിൽ എത്രപേർക്കാണ് അതുപോലെ പ്രവർത്തിക്കാൻ സാധിക്കുന്നത് പലരും തന്നെ അതിനെ മുതിർന്ന വരാറില്ല സ്വന്തം കാര്യം നോക്കി പോകുന്നതിനായിരിക്കും താല്പര്യം കൂടുതലായിട്ടും കാണിക്കാറുള്ളത്.

   

എന്നാൽ ഈ ഒരു സ്ത്രീ ചെയ്യുന്നത് കണ്ടോ സ്വന്തം ജീവൻ പണയം വെച്ചാണ് മറ്റൊരാളുടെ ജീവൻ രക്ഷിച്ചത്. ഒരു റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഈ സംഭവം എന്താണെന്ന് നോക്കൂ തീവണ്ടി വരുന്ന സമയത്ത് എല്ലാവരും തന്നെ മാറി നിൽക്കുമല്ലോ അത്തരത്തിൽ എല്ലാവരും മാറി നിൽക്കുകയായിരുന്നു.

എന്നാൽ പെട്ടെന്ന് ആയിരുന്നു അതിനിടയിൽ ഒരാൾ പ്ലാറ്റ്ഫോമിന്റെ അടുത്ത് നിന്നും റെയിൽവേ ട്രാക്കിലേക്ക് വീഴുന്നത് എന്നാൽ അതിലൂടെ ഒരു ട്രെയിൻ കടന്നു പോകുന്നത് നമുക്ക് കാണാൻ പക്ഷേ അവിടെ നിന്നും കുറച്ചു മാറിയാണ് വീഴുന്നത് എങ്കിലും അദ്ദേഹം വീണ ട്രാക്കിലേക്ക് അടുത്തതായി ഒരു തീവണ്ടി വരികയും ചെയ്യും അതുകൊണ്ട് തന്നെ യുവതി പെട്ടെന്ന് ഓടി ചെല്ലുകയും.

അയാളെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയാണ് ചെയ്യുന്നത് എന്നാൽ അതിനു പിന്നാലെ ഒരു ട്രെയിൻ വരുന്നതും നമുക്ക് വീഡിയോയിൽ കാണാം എല്ലാവരും തന്നെ വളരെ അത്ഭുതത്തോടെയാണ് നോക്കുന്നത് കാരണം ഇത്രയും ധൈര്യത്തോടുകൂടി ആ പെൺകുട്ടി വന്നല്ലോ ആ ചങ്കൂറ്റമായിരുന്നു എല്ലാവരെയും ഞെട്ടിച്ചത്. കാരണം ഇതുപോലെ ഒരു ചങ്കൂറ്റം മറ്റാർക്കും അവിടെ കണ്ടില്ല.