30 ദിവസത്തിനുള്ളിൽ ആഗ്രഹിച്ച കാര്യം നടക്കും. ലോകത്തിലെ ഏറ്റവും ശക്തിയാർന്ന ഈ വഴിപാട് ചെയ്യൂ.

ആഗ്രഹങ്ങൾ ഇനി എത്ര വലുതാണെങ്കിലും അത് നടക്കാൻ വെറും 30 ദിവസം മാത്രം മതി നിങ്ങളുടെ ജീവിതത്തിലെ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത് ഇത് നിങ്ങൾക്ക് വലിയ അത്ഭുതം ഉണ്ടാക്കുന്നതായിരിക്കും. ശിവക്ഷേത്രത്തിലാണ് ഈ വഴിപാടുകൾ നിങ്ങൾ ചെയ്യേണ്ടത്. ഇത് ചെയ്തതിനുശേഷം ഒത്തിരി ആളുകൾക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന.

   

ഒരു വഴിപാട് കൂടിയാണ് ഈ ഒരു വഴിപാട്. സ്വന്തമായി ഒരു വീട് അല്ലെങ്കിൽ തൊഴിൽ തുടങ്ങിയിട്ട് ഒരുപാട് ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കുന്നതാണ് പക്ഷേ പല തടസ്സങ്ങളും നേരിടേണ്ടി വന്നിരിക്കാം എന്നാൽ ആ ഒരു തടസ്സങ്ങളെല്ലാം മാറാൻ പോകുന്നു. നാല് ആഴ്ചകളിൽ ആയിട്ട് വേണം ഈ വഴിപാട് നിങ്ങൾ ചെയ്യാൻ വേണ്ടി.

ആദ്യത്തെ തിങ്കളാഴ്ച ദിവസം നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ടത് രണ്ടു വഴിപാടുകളാണ് രുദ്രധാര പിന്നെ പിൻവിളക്ക്. പിൻവിളക്ക് വഴിപാട് ചെയ്യുന്നത് പാർവതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ തിങ്കളാഴ്ചയും മൂന്നാമത്തെ തിങ്കളാഴ്ചയും പിൻവിളക്ക് വഴിപാട് തന്നെ ചെയ്യുക. അവസാനത്തെ തിങ്കളാഴ്ച ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ പിൻവിളക്ക് വഴിപാടും അതിനോടുകൂടെ തന്നെ ഭാഗ്യസൂക്തപുഷ്പാഞ്ജലി യും ചെയ്യുക.

ആനകളുടെ ജീവിതത്തിലെ എത്ര വലിയ ആഗ്രഹങ്ങൾ ആണെങ്കിലും അതുതന്നെ നടന്നു കിട്ടുന്നതായിരിക്കും ഭഗവാനോട് പ്രാർത്ഥിച്ചാൽ മാത്രം മതി അതുപോലെ തന്നെ എല്ലാ മാസവും നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ വലിയ അത്ഭുതങ്ങളാണ് ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത് പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങൾ ലഭിക്കുന്നതായിരിക്കും.