എല്ലാ മനപ്രയാസങ്ങളും മാറും. ആഗ്രഹിച്ച കാര്യം ഉടനെ നടന്നിരിക്കും ദേവീക്ഷേത്രത്തിൽ ഈ വഴിപാട് ചെയ്താൽ.

നമ്മളെല്ലാവരും തന്നെ ക്ഷേത്രങ്ങളിൽ പോകുന്നവർ ആണല്ലോ വഴിപാടുകൾ ചെയ്യാനും ആഗ്രഹ സഫലീകരണത്തിനും എല്ലാം വേണ്ടി ക്ഷേത്രങ്ങളിൽ പോകുന്നവരാണ് നമ്മളെല്ലാവരും. ആഗ്രഹങ്ങൾ സഫലീകരിക്കാനും ഈശ്വരന്റെ അനുഗ്രഹം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകാനും ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങളുടെ ക്ഷേത്രത്തിൽ പോകുമ്പോൾ പ്രത്യേകിച്ച് ദേവി ക്ഷേത്രത്തിൽ പോകുമ്പോൾ.

   

ഈ ഒരു വഴിപാട് ചെയ്തു നോക്കൂ. മാസത്തിൽ ഒരു പ്രാവശ്യം മാത്രമേ ഈ ഒരു വഴിപാട് ചെയ്യേണ്ടതായിട്ടുള്ളൂ മുടങ്ങാതെ എല്ലാ മാസവും നിങ്ങൾ ചെയ്യുകയാണെങ്കിൽ അതിന്റെ ഐശ്വര്യവും മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തിൽ കാണാനായി സാധിക്കുന്നതാണ്. ഈ വഴിപാട് ചെയ്യേണ്ടത് ഒന്നുകിൽ ആദ്യത്തെ മലയാള മാസത്തിലെ ആദ്യത്തെ ദിവസമോ അല്ലെങ്കിൽ വെള്ളിയാഴ്ച.

ദിവസമോ ഈ വഴിപാട് ചെയ്യാവുന്നതാണ് സ്ത്രീകൾ ഈ വഴിപാട് ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം ആയിട്ടുള്ളത് ദേവിക്കും അത് തന്നെയായിരിക്കും ഇഷ്ടം. നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്ന് പറയുന്നത് നാരങ്ങമാല ദേവിക്ക് ചാർത്തുക എന്നതാണ് ഇത് നിങ്ങൾക്ക് വീട്ടിൽ വച്ച് തയ്യാറാക്കുകയോ അല്ലെങ്കിൽ അമ്പലത്തിന്റെ ഭാഗത്തുനിന്ന് വാങ്ങിക്കുകയും.

ചെയ്യാം 18 48 68 108 എന്ന കണക്കിൽ വേണം നിങ്ങൾ നാരങ്ങ മാല ഉണ്ടാക്കുവാൻ. എല്ലാമാസവും മുടങ്ങാതെ വരുന്ന വെള്ളിയാഴ്ച ദിവസം നിങ്ങൾ ഈ വഴിപാട് ചെയ്യൂ ഉറപ്പായും അതിന്റെ മാറ്റങ്ങൾ ജീവിതത്തിൽ വളരെ പ്രകടമായി തന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.