പെൺകുട്ടികൾ ആകുമ്പോൾ കുറച്ചൊക്കെ അഭ്യാസങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ് കാരണം ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അതിക്രമങ്ങളാണ് ഓരോ പെൺകുട്ടികൾക്കും നേരെ ഉണ്ടാകുന്നത് അത്തരം സന്ദർഭങ്ങളെ നേരിടാൻ വേണ്ടി നമ്മൾ എല്ലാവരും തന്നെ പരിശ്രമിക്കണം അതുപോലെ തന്നെ നമ്മൾ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണം അതായത് പെൺകുട്ടികളെല്ലാവരും ഏതെങ്കിലും ഒരു ആയോധന.
മുറയെങ്കിലും പഠിച്ചിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് കാരണം തങ്ങളെ ആക്രമിക്കാൻ വരുന്നവരെ എതിരിടാൻ പെൺകുട്ടികൾക്ക് ഒരു ധൈര്യം ഉണ്ടാകണമെങ്കിൽ ആയോധനമുറകൾ പഠിക്കുന്നത് വളരെ നല്ലതാണ് അത്തരത്തിൽ ഇവിടെ വിവാഹത്തിനുശേഷം ഒരു പെൺകുട്ടി തന്റെ കഴിവുകളെ പുറത്തു കാണിക്കുകയാണ് ചെയ്യുന്നത്.
അവൾകാണിച്ച അഭ്യാസങ്ങൾ കണ്ട് യഥാർത്ഥത്തിൽ വീട്ടുകാർ ഞെട്ടി എന്നാൽ തനിക്ക് ഈ അഭ്യാസം മുറകൾ എല്ലാം പഠിപ്പിച്ചു നൽകിയത് തന്റെ ഭർത്താവ് തന്നെയാണ് എന്നാണ് ആ പെൺകുട്ടി പറഞ്ഞത് കാരണം പെൺകുട്ടി വിവാഹം ചെയ്തത് മുറ ചെറുക്കനെ തന്നെയായിരുന്നു ഈ വിവാഹം നടക്കുന്നത് തമിഴ്നാട്ടിലാണ്. എല്ലാ പെൺകുട്ടികളും ജീവിതത്തിൽ ഒരു ആയോധനമുറയെങ്കിലും പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ് എന്ന കാഴ്ചപ്പാടായിരുന്നു.
വരന് ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെയാണ് ചെറുപ്പത്തിൽ അവൾക്ക് ആയോധന മുറകൾ പഠിക്കുന്നതിന് വേണ്ട ട്രെയിനിങ് എല്ലാം തന്നെ ആ ചെറുപ്പക്കാരൻ കൊടുത്തത് അതുകൊണ്ട് ഇനിയുള്ള ജീവിതത്തിൽ അവൾ എപ്പോഴും സുരക്ഷിതയായിരിക്കും എന്നൊരു ഉറപ്പ് ചെറുപ്പക്കാരൻ ഉണ്ട്. നിങ്ങൾക്കും കാണേണ്ട ഈ അഭ്യാസമുറകളുടെ പ്രകടനം എങ്കിൽ ഇതാ നോക്കൂ.