ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കണമെന്നാണല്ലോ നമ്മളെല്ലാവരും തന്നെ ആഗ്രഹിക്കുന്നത് എന്നാൽ പല സന്ദർഭങ്ങളിലും ചില കാരണങ്ങൾ കൊണ്ട് ആഗ്രഹിച്ചതൊന്നും നമുക്ക് സാധിക്കാൻ കഴിയാറില്ല പലപ്പോഴും ഇത്തരം തടസ്സങ്ങൾ നേരിടുമ്പോൾ നമ്മൾ ക്ഷേത്രത്തിലേക്ക് ആയിരിക്കും ആദ്യം പോകുന്നത്. ഇഷ്ടദേവനെ വഴിപാടുകളും എല്ലാം ചെയ്ത് നമ്മൾ തടസ്സങ്ങളെ എല്ലാം ഇല്ലാതാക്കും അത്തരത്തിൽ പലപ്പോഴും.
ആ തടസ്സങ്ങൾ മാറി പോവുകയും ചെയ്യും എന്ന് പറയാൻ പോകുന്നത് മാസത്തിൽ ഒരു പ്രാവശ്യം നിങ്ങൾ ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു പ്രധാന വഴിപാടിനെ പറ്റിയാണ് നിങ്ങളുടെ ജീവിതത്തിൽ വരുന്ന എല്ലാ തടസ്സങ്ങളെയും ഇല്ലാതാക്കാൻ ഈയൊരു വഴിപാട് മാത്രം മതി. ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് ക്ഷേത്രത്തിലേക്ക് കുടുംബസമേതം പോകണം എന്നുള്ളതാണ് അതുപോലെ തന്നെ എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ച.
അല്ലെങ്കിൽ ശനിയാഴ്ച നിങ്ങൾക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ്. അതുപോലെ ക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് വീട്ടിലെ എല്ലാ അംഗങ്ങളുടെ തലയ്ക്ക് ഒഴിഞ്ഞ ഒറ്റ രൂപ നാണയം കൊണ്ടുപോവുക ഭഗവാനെ സമർപ്പിക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിൽ പോയി നിങ്ങൾ ചെയ്യേണ്ടത് മൃത്യുഞ്ജയ പുഷ്പാഞ്ജലി യാണ് അതുപോലെ.
തന്നെ ഭഗവാനെ കൂവള മാലയും സമർപ്പിക്കുക കൂവള മാല നമുക്ക് വീട്ടിൽ നിന്ന് വേണമെങ്കിൽ കെട്ടിക്കൊണ്ടുപോകാവുന്നതാണ് ഒരു ക്ഷേത്രത്തിലും ഏത് രീതിയിലാണ് ആ രീതിയിൽ ചെയ്യുക ഈ ഒരു വഴിപാട് നിങ്ങളെ എല്ലാ മാസവും മുടങ്ങാതെ ചെയ്യുകയാണെങ്കിൽ അതിന്റെ ഫലം നിങ്ങൾക്ക് വളരെ പ്രത്യക്ഷമായി തന്നെ ജീവിതത്തിൽ കാണാൻ സാധിക്കുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം നല്ല രീതിയിൽ നടക്കും.