എല്ലാദിവസവും ഡ്രൈനേജ് നോക്കി കാവൽ ഇരിക്കുന്ന നായ ഒടുവിൽ ഡ്രൈനേജ് പരിശോധിച്ചപ്പോൾ കണ്ടു നിന്നവരുടെ എല്ലാം കണ്ണ് തള്ളി പോയി.

ഒരു നായയുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ഡ്രൈനേജിന്റെ സമീപം ഒരു നായ കാത്ത് നിൽക്കുകയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ നായ അതിന്റെ പരിസരത്ത് തന്നെയുണ്ട് ചുറ്റും ആളുകൾ കൂടി പലപ്പോഴും അവിടെനിന്ന് മാറ്റാൻ ശ്രമിക്കുമ്പോഴും പിന്നെയും പിന്നെയും ഡ്രൈനേജ് നോക്കിയിരിക്കുന്ന നായയെയാണ് അവരെല്ലാം കണ്ടത്.

   

മാനേജിന്റെ പരിസരത്തുകൂടി എപ്പോഴും നടക്കുകയും ഇടയ്ക്ക് അതിനകത്തേക്ക് നോക്കി നിൽക്കുകയും ആണ് നായ ചെയ്തിരുന്നത്. കുറെ നേരം ആളുകൾ അതിനെ ചുറ്റിപ്പറ്റി നടന്നു ഒടുവിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഈ ഡ്രൈനേജിന്റെ ഉള്ളിലുള്ള ഒരു പൂച്ചക്കുട്ടികളെയാണ്. ഈ നായയുടെ സ്നേഹത്തെ എല്ലാവരും വളരെയധികം അത്ഭുതത്തോടെ ആയിരുന്നു നോക്കി നിന്നത്. ത

ന്റെ സഹജീവികളോടുള്ള നായയുടെ സ്നേഹം വളരെ വലുതാണ്. ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ മടി കാണിക്കുന്ന ഒരു സമൂഹമാണ് വളർന്നു വരുന്നത്. അതുകൊണ്ടുതന്നെ ഈ നായയുടെ സ്നേഹത്തിനു മുൻപിൽ അവരെല്ലാവരും തന്നെ വലിയ ആദരവാണ് നൽകുന്നത്. സാധാരണയായി വീട്ടിൽ വളർത്തുന്ന നായ്ക്കൾ എത്രത്തോളം ആണ് നമുക്കത് തിരിച്ചു തരുന്നത് എന്ന് എല്ലാവർക്കും അറിയാം.

അതുപോലെ തന്നെയാണ് അതിന് സഹജീവികളോടുള്ള സ്നേഹവും. ആരും പോയ കുറച്ച് കുരുന്നു ജീവനുകളെ കഴിയുന്നിടത്തോളം അവൻ സംരക്ഷിച്ചു പോന്നു. മറ്റുള്ളവരുടെ ശ്രദ്ധ അതിലേക്ക് കൊടുക്കുന്നതിനായി അവൻ പല വഴികളും ശ്രമിച്ചു. ഒടുവിൽ അത് ഫലം കണ്ടതോടെ ആയിരുന്നു വലിയ സന്തോഷമായത്. നന്മയുള്ള മനുഷ്യർ മാത്രമല്ല ജീവികളുടെ ഇടയിലും ഒത്തിരി നന്മയുള്ള ജീവനുകൾ ഉണ്ട് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *