ഡോക്ടറെ എന്റെ കൈക്ക് തീരെ വയ്യ. ഡോക്ടറെ കാണാൻ എത്തിയ കുരങ്ങനെ ഡോക്ടർ ചെയ്തത് ഇതാണ്.

നമ്മളെല്ലാവരും തന്നെ അസുഖം പറ്റിയാൽ ആദ്യം പോകുന്നത് ഡോക്ടറെ കാണാൻ ആയിരിക്കും നമുക്കറിയാം ഡോക്ടറെ കണ്ടാൽ ഏത് രോഗത്തിനും ഏതൊരു അവസ്ഥയ്ക്കും പരിഹാരം കണ്ടെത്താൻ കഴിയും എന്ന് ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നമ്മൾ എല്ലാവരും ആശ്രയിക്കുന്നത് ഡോക്ടർമാരെയാണ് കാരണം അവർ നമ്മളുടെ എല്ലാ അസുഖങ്ങളും മാറ്റി തരും എന്നൊരു വിശ്വാസം നമ്മളിൽ എല്ലാവർക്കും തന്നെ ഉണ്ട്.

   

ഇവിടെ നമുക്ക് ഒരു വലിയ രോഗിയെ കാണാം ഒരു കുരങ്ങൻ തന്റെ കൈക്ക് പരിക്ക് പറ്റി. അത് കാണിക്കാൻ വേണ്ടി കുരങ്ങൻ എത്തിയത് ഒരു ഡോക്ടറുടെ അടുത്തേക്ക് ആയിരുന്നു എല്ലാവരും ക്യൂ നിൽക്കുന്നത് കണ്ട് കുരങ്ങനും ക്യൂ നിന്നു ശേഷം കുരങ്ങിന്റെ അടുത്തേക്ക് ഡോക്ടർ വരികയായിരുന്നു.ഡോക്ടറെ കണ്ട് കുരങ്ങൻ കൈ കാണിച്ചുകൊടുക്കുകയാണ്.

ഉണ്ടായത് കൈ പരിശോധിച്ചതിനുശേഷം കുരങ്ങിനെ പരിചരിക്കുന്ന ഡോക്ടറെ നമുക്ക് വീഡിയോയിൽ കാണാം. മരുന്നു വെച്ചു കൊടുക്കുകയും കൈ കെട്ടിക്കൊടുക്കുകയും എല്ലാം ഡോക്ടർ ചെയ്യുന്നുണ്ട് അതിനുശേഷം കുരങ്ങനെ സുഖമാക്കിയതിനുശേഷം ആണ് അവിടെ നിന്നും ഡോക്ടർ പറഞ്ഞുവിടുന്നത് മനുഷ്യന്മാർ ചെയ്യുന്നത് കുരങ്ങന്മാരും മറ്റു മൃഗങ്ങളും കാണുകയാണല്ലോ.

ഇന്നത്തെ കാലത്ത് അവർക്കും അറിയാം ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ പറ്റിയാൽ എവിടെയാണ് കാണിക്കേണ്ടത് എന്ന്. അവിടെയുള്ളവർക്കെല്ലാം തന്നെ വലിയ അത്ഭുതമാണ് ഉണ്ടാക്കിയത് ഈ സംഭവം നടക്കുന്നത് ഉത്തരേന്ത്യയിലാണ് നമുക്കറിയാം ഇവിടുത്തെ പോലെയല്ല ഇതുപോലെയുള്ള മൃഗങ്ങളെല്ലാം വളരെ സുലഭമായി തന്നെ നടക്കുന്ന ഒരു സ്ഥലം കൂടിയാണ് അത്.