പോലീസുകാരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി എട്ടുവയസ്സുകാരൻ. അമ്മയെ ദിവസവും തല്ലുന്ന അച്ഛനെ കണ്ട് മകൻ ചെയ്തത് നോക്കൂ.

മദ്യപാനികൾ ആയിട്ടുള്ള പുരുഷന്മാരുടെ വീട്ടിൽ ഉണ്ടാകുന്ന പൊതുവെയുള്ള ഒരു പ്രശ്നമാണ് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വീട്ടിൽ വഴക്കുണ്ടാവുക ചിലപ്പോൾ തല്ലുക ഉപദ്രവിക്കുക ഇതെല്ലാം തന്നെ മദ്യപാനികൾ ആയിട്ടുള്ള എല്ലാവരുടെ വീടുകളിലും ഉണ്ടാകുന്നതാണ് കേരളത്തിൽ ഇതുപോലെയുള്ള പ്രശ്നങ്ങൾ വളരെയധികം കൂടുതലാണ് എന്നാൽ മറ്റ് ഇടങ്ങളിലും കുറവൊന്നുമല്ല. എല്ലാദിവസവും മദ്യപിച്ച് അമ്മയെ തല്ലുന്ന.

   

അച്ഛനെ കണ്ട് ഈ കുട്ടി ചെയ്തത് കണ്ടോ പലപ്പോഴും ഇതുപോലെ മദ്യപിച്ച് വഴക്കുണ്ടാകുമ്പോൾ അതിനെ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നത് കുട്ടികളായിരിക്കും തന്റെ അമ്മയുംഅച്ഛനും വഴക്കുണ്ടാക്കുകയും അതിൽ അമ്മയ്ക്ക് പരിക്ക് പറ്റുകയും കരയുകയും ഒക്കെ ചെയ്യുമ്പോൾ കുട്ടികളായിരിക്കും ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്നത്.

പലപ്പോഴും കുട്ടികൾ പ്രതികരിക്കാൻ കഴിയാതെ ആയിരിക്കും നിൽക്കുന്നത് എന്നാൽ ഈ കുട്ടി ഇവിടെ ചെയ്തത് വളരെ മാതൃകാപരമായ കാര്യമാണ് എല്ലാ ദിവസവും അച്ഛൻ അമ്മയെ തല്ലുന്നത് കണ്ട് ഈ ഒരു പ്രാവശ്യം അവൻ വെറുതെയിരുന്നില്ല. അവൻ വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് അവിടെ ചെന്നതിനു.

ശേഷം പോലീസുകാരോട് വിവരങ്ങളെല്ലാം പറഞ്ഞു കുട്ടി കരഞ്ഞുകൊണ്ട് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവരുടെ തന്നെ കുട്ടിയെയും കൊണ്ട് വീട്ടിലേക്ക് പോയി അപ്പോൾ കിടക്കുന്ന അമ്മയെ കണ്ടു ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു അച്ഛനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയും ചെയ്തു. കൃത്യമായ സമയത്ത് കൃത്യമായ നല്ല തീരുമാനമെടുത്ത കുട്ടിയെ പോലീസുകാർ അഭിനന്ദിച്ചു.