ഈ ലോകത്തിന്റെ നാഥനാണ് ശിവഭഗവാൻ ഭഗവാനിൽ നിന്ന് എല്ലാം ആരംഭിക്കുകയും ഭഗവാനിലേക്ക് എല്ലാം അവസാനിക്കുകയും ചെയ്യുന്നു എന്നാണ് ശിവപുരാണം പറയുന്നത് ഭഗവാനെ സംബന്ധിച്ചിടത്തോളം ഒരുപാട് ആചാരാനുഷ്ഠാനങ്ങൾ പോലെ മുദ്രകളും ഉണ്ട്. ആ പെട്ടെന്ന് നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കണമെങ്കിൽ ഭഗവാന്റെ മുദ്രകൾ കയ്യിൽ പിടിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ മാത്രം മതി ഇതിൽ വളരെ.
പ്രധാനപ്പെട്ട ഒന്നാണ് ശിവലിംഗ മുദ്ര എന്ന് പറയുന്നത്. ഇത് പ്രാർത്ഥിക്കുന്നതിനും ചില രീതികൾ ഉണ്ട് അതുപോലെ പ്രാർത്ഥിക്കേണ്ട ചില ആളുകളുമുണ്ട് ചില ആളുകൾക്ക് പ്രാർത്ഥിക്കാൻ പാടുള്ളതല്ല അവർ ആരൊക്കെയാണെന്ന് നോക്കാം. അതിൽ പ്രധാനമായിട്ട് ആർത്തവം ഉള്ള സ്ത്രീകൾ അവർ 11 കഴിഞ്ഞു മാത്രമേ ഈ ഒരു ശിവലിംഗം മുദ്ര പിടിച്ച് പ്രാർത്ഥിക്കാൻ പാടുള്ളൂ. അതുപോലെ വീട്ടിൽ പുലവാലായ്മ ഉള്ളവരും.
മത്സ്യമാംസ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചതിനു ശേഷവും ഇതുപോലെ പ്രാർത്ഥിക്കാൻ പാടില്ല അതുപോലെ തന്നെ 11 ദിവസം അടുപ്പിച്ച് നിങ്ങൾ ഇതുപോലെ പ്രാർത്ഥിക്കേണ്ടതാണ് എങ്കിൽ മാത്രമേ അതിന്റെ നിങ്ങൾക്ക് കിട്ടുകയുള്ളൂ അതുപോലെ തന്നെ തിങ്കളാഴ്ച വേണം ഈ ഒരു കാര്യം നിങ്ങൾ ചെയ്തു തുടങ്ങുവാൻ.
അതുപോലെ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് അല്ലാത്തവർക്ക് എട്ടുമണിക്ക് മുൻപ് ചെയ്യുകയും ചെയ്യാം നിലവിളക്ക് കത്തിച്ചു വയ്ക്കണം. അതുപോലെ തന്നെ വൈകിട്ട് ചെയ്യുന്നവർ ആണെങ്കിൽ നിലവിളക്ക് കത്തിച്ചുവച്ചതിനുശേഷം വേണം ഈയൊരു കാര്യം ചെയ്യുവാൻ എങ്കിൽ അതിന്റെ ഗുണം നിങ്ങൾക്ക് എളുപ്പം കിട്ടുന്നതായിരിക്കും.