കൂട്ടിൽ കയറാൻ മടി കാണിക്കുന്ന കോഴികളെ പിടിച്ചു കൊടുക്കപ്പെടും. വീട്ടിലെ വളർത്തു നായക്ക് കിട്ടിയ പുതിയ പണി കണ്ടോ.

വീട്ടിലിരിക്കുന്ന വളർത്തു നായക്ക് കിട്ടിയ നല്ല എട്ടിന്റെ പണി കണ്ടോ ഇതുപോലെ ഒരു ജോലി ഒരാളും ഒരു നായക്കും ഇതുവരെ കൊടുത്തിട്ടുണ്ടാവില്ല വീടിന് കാവലായി നിൽക്കാനും നമ്മളെ ഏറെ സ്നേഹിക്കുവാനും നമുക്ക് സ്നേഹിക്കുവാനും നമ്മൾ വീട്ടിൽ വളർത്തും മൃഗങ്ങളെ വാങ്ങാറുണ്ടല്ലോ. അത്തരത്തിൽ വീട്ടിൽ വളർത്തുന്ന നായക്ക് യജമാനൻ കൊടുത്തത് നല്ല പണിയായിരുന്നു.

   

എല്ലാ ദിവസവും കോഴികളെ കൂട്ടിലേക്ക് കയറ്റുക അതാണ് അവന്റെ പ്രധാന ജോലി. രാവിലെ ആകുമ്പോൾ കോഴികളെ കൂട്ടിൽ നിന്നും ഇറക്കിവിടും അവർ അവിടെയും ഇവിടെയും പോയി കൊത്തി തിന്നുകയും എല്ലാം കഴിഞ്ഞ് വൈകുന്നേരം സമയമാകുമ്പോൾ കൂട്ടിലേക്ക് കയറുവാനായി പറയും.പക്ഷേ ഒരു കോഴികളും കയറാൻ തയ്യാറാവില്ല.

ആ സന്ദർഭത്തിലാണ് നായ അവിടെ വരുന്നത് കോഴികളുടെ പിന്നാലെ ഓടി അവയെ പിടിക്കുകയും കൃത്യമായി കൂട്ടിലേക്ക് അതിനെ പറഞ്ഞു വിടുകയും ആണ് ചെയ്യുന്നത്. ഇതുപോലെ ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് ആ നായിക കിട്ടിയത് തനിക്ക് കിട്ടിയ ജോലി വളരെ ഭംഗിയോടെ ചെയ്യുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്.

എല്ലാവർക്കും ഇത് കാണാനും ആസ്വദിക്കാനും സാധിച്ചത്. നിങ്ങൾക്കും ഇതുപോലെ ജോലി ചെയ്യുന്ന ഒരു നായയെ കിട്ടാനും വേണം ഒരു ഭാഗ്യം എന്തായാലും ആ യജമാനന്റെ ഭാഗ്യം തന്നെയാണ് ഇതുപോലെ ഒരു നായയെ കിട്ടിയത്. അതുപോലെ ഒരേ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ തമ്മിലുണ്ടാകുന്ന ഒരു സ്നേഹബന്ധവും നമുക്കിവിടെ കാണാം.