ശ്രീരാമ നവമി. ശ്രീരാമസ്വാമിയുടെ അനുഗ്രഹത്താൽ ആഗ്രഹിച്ച കാര്യം നടക്കുവാൻ ഇതുപോലെ ചെയ്യൂ.

ഈശ്വരന്റെ അനുഗ്രഹം ലഭിച്ചാൽ തന്നെ നമ്മുടെ ജീവിതം മാറിമറിയുന്നതാണ് പലപ്പോഴും ജീവിതത്തിൽ നല്ലകാലം വരുമ്പോൾ നമ്മൾ ഈശ്വരനെ മറക്കും കഷ്ടകാലം വരുമ്പോൾ നമ്മൾ ഈശ്വരനെ വിളിക്കും എന്നാൽ അതല്ല വേണ്ടത് ഏത് സമയമാണെങ്കിലും ഈശ്വരനോടുള്ള ഭക്തി നമുക്ക് ഉണ്ടായിരിക്കേണ്ടതാണ് എന്ന് പറയാൻ പോകുന്നത് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ശ്രീരാമ നവമിയാണ്.

   

ആ മറക്കാതെ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യത്തെ പറ്റിയാണ് പറയാൻ പോകുന്നത് നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളവരാണല്ലോ നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ നടക്കാൻ നമ്മൾ അധ്വാനിക്കും എന്നാൽ അത് മാത്രം പോരാ ഈശ്വരാനുഗ്രഹം കൂടിയേ തീരൂ ഈശ്വരന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് എന്തുവേണമെങ്കിലും സാധിക്കുന്നതാണ്.

നമുക്കറിയാം ശ്രീരാമസ്വാമിയുടെ നാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ശക്തമായതും ആയിട്ടുള്ള ഒരു നാമമാണ് ശ്രീരാമജയം എന്ന് പറയുന്നത്. ഇനിയും അടുത്ത 30 ദിവസത്തേക്ക് വീട്ടിൽ നിലവിളക്ക് കൊളുത്തിയതിനുശേഷം നിങ്ങൾ ഒരു പുസ്തകവും പേനയും എടുത്ത് ഇതുപോലെ എഴുതുകയാണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം അതെന്തു തന്നെയാണ് എങ്കിലും ഉടനെ നടന്നു കിട്ടുന്നതായിരിക്കും.

എല്ലാ പ്രാവശ്യം ശ്രീരാമജയം എന്ന് എഴുതുമ്പോഴും മനസ്സിൽ നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് ആ ഒരു ആഗ്രഹം നല്ലതുപോലെ തന്നെ ഈശ്വരനോട് പറഞ്ഞു പ്രാർത്ഥിക്കുക. ഉറപ്പായും അത് നടന്നു കിട്ടുന്നതായിരിക്കും 30 ദിവസത്തിനുള്ളിൽ തന്നെ നടക്കുന്നതായിരിക്കും നടന്നു കഴിഞ്ഞാലും ഞങ്ങൾ 30 ദിവസത്തിൽ എഴുതേണ്ടത് എഴുതി തീർക്കേണ്ടതാണ്.