12 പവന്റെ സ്വർണം ബസ്സിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞ യുവതി. യാത്രക്കാരെല്ലാവരും ഞെട്ടിയ സംഭവം ഇതാ .

ഓരോ ദിവസം കഴിയുന്തോറും സ്വർണ്ണത്തിന്റെ വില കൂടിവരികയാണല്ലോ സ്വർണം ഇടാനുള്ള പലരുടെയും ആഗ്രഹം ഇതോടെ അവസാനിച്ചിരിക്കുന്നു കാരണം അത്രയും ആണ് ഇപ്പോൾ സ്വർണ്ണത്തിന്റെ വില. ഈ സമയത്ത് ഒരു വലിയ അബദ്ധം കാണിച്ചിരിക്കുകയാണ് ഒരു യുവതി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ 12 പവന്റെ സ്വർണം യുവതി ബസ്സിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.

   

സംഭവം അബദ്ധമാണ് എങ്കിലും ഇതുപോലെയൊന്നും ആരും ചെയ്യാതിരിക്കുക. പണയം വെച്ച് സ്വർണ്ണം എടുത്ത് തിരികെ യാത്ര ചെയ്യുകയായിരുന്നു യാത്ര ചെയ്യാൻ ഒരുപാട് സമയമുണ്ട് അതുകൊണ്ടുതന്നെ കഴിക്കാൻ ഉള്ള ഭക്ഷണം എല്ലാം കയ്യിൽ കരുതിയിരുന്നു ആ ഒരു സ്ഥലം എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ വേണ്ടി ബസ് നിർത്തുകയും എല്ലാവരും തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണം കഴിക്കുകയും ചെയ്തു.

അക്കൂട്ടത്തിൽ അവരും തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണം കഴിച്ചു എന്നാൽ പെട്ടെന്ന് ആർക്കും സംശയം തോന്നാത്ത രീതിയിൽ സ്വർണ്ണത്തിന്റെ കവറും ഒരു സാധാരണ കവറുപോലെ തന്നെയാണ് പിടിച്ചത് അതുകൊണ്ടുതന്നെ ഭക്ഷണപ്പൊതി വലിച്ചെറിഞ്ഞ കവറിന് പകരം സ്വർണ്ണപ്പൊതിയായിരുന്നു വലിച്ചെറിഞ്ഞത്.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് തന്റെ കൈയിലെ സ്വർണത്തിന്റെ കവർ ആണ് പുറത്തേക്ക് വലിച്ചെറിഞ്ഞത് എന്ന് യുവതി തിരിച്ചറിഞ്ഞു ബസ്സിൽ ഉള്ളവരോട് എല്ലാം കാര്യം പറയുകയും ബസ് തിരികെ അതേ സ്ഥലത്തേക്ക് വിടുകയും ചെയ്തു ശേഷം എല്ലാവരും ഇറങ്ങി പരിശോധിച്ചു ഒടുവിൽ നാട്ടുകാരും ഇറങ്ങി അങ്ങനെ നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു ആ സ്വർണ്ണം കിട്ടിയത്.