അവന്റെ ധൈര്യം സമ്മതിക്കണം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലേക്ക് കയറി വന്ന കള്ളനെ 10 വയസ്സുകാരൻ ചെയ്തത് നോക്കൂ.

വീട്ടിലേക്ക് കള്ളം കയറുക എന്ന് പറഞ്ഞു കേൾക്കുമ്പോൾ തന്നെ നമുക്ക് വളരെ പേടിയാണ് നമ്മുടെ അടുത്ത വീട്ടിലെങ്ങാനും കള്ളൻ കയറിയിട്ടുണ്ട് എങ്കിൽ പിന്നെ നമുക്ക് ഉറക്കം ഉണ്ടാകില്ല എപ്പോഴും എന്തെങ്കിലും സാധനങ്ങൾ വീഴുമ്പോഴും നമുക്ക് വളരെ പേടിയായിരിക്കും വീട്ടിൽ കള്ളൻ കയറിയിട്ടുണ്ടോ എന്ന് കാരണം കള്ളന്മാർ പലപ്പോഴും അവരുടെ ആവശ്യം നിറവേറ്റുന്നതിന് വേണ്ടി നമ്മളെ കൊല്ലാൻ പോലും മടിക്കില്ല.

   

അതുകൊണ്ടുതന്നെയാണ് കള്ളൻ എന്ന് കേൾക്കുമ്പോൾ ഒരു ഭയം നമ്മളിൽ എല്ലാവരും തന്നെ ഉണ്ടാകുന്നത്. എന്നാൽ ഇവിടെ ധൈര്യം കൈപിടിച്ചുകൊണ്ട് ഈ 10 വയസ്സുകാരൻ ചെയ്തത് കണ്ടോ പലപ്പോഴും നമ്മൾ കൃത്യമായി പ്രവർത്തിക്കേണ്ട സമയത്ത് പ്രവർത്തിച്ചില്ല എങ്കിൽ പലപ്പോഴും അത് ദോഷമായി ബാധിക്കും എന്നാൽ ഈ കുട്ടിയെ പോലെ കൃത്യമായി തന്നെ ബുദ്ധിപൂർവ്വം പ്രവർത്തിക്കൂ. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ കുട്ടി ക്ഷീണം.

കൊണ്ട് ഉറങ്ങിപ്പോയി നല്ല രീതിയിൽ തന്നെ അവൻ ഉറങ്ങുന്നത് ആയതുകൊണ്ട് അവന്റെ ഉറക്കത്തെ ശല്യം ചെയ്യാതെ വീട്ടിലേക്ക് കയറി വന്ന കള്ളൻ അവന്റെ ആ മുറിയുടെ വാതിൽ തുറന്ന് അലമാര ഇരിക്കുന്ന ഭാഗത്ത് പോയി അതിലെ പണം മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു നടത്താൻ പോയത് എന്നാൽ ശബ്ദം കേട്ട് ഉണർന്ന് അവൻ കാണുന്നത്.

മുറിയിൽ മറ്റൊരാൾ നിൽക്കുന്നതായിരുന്നു ശബ്ദം ഉണ്ടാക്കാതെ അവൻ തന്റെ അച്ഛന്റെ പണമടങ്ങുന്ന ബാഗ് താഴേക്ക് വലിച്ചിടുകയും ശേഷം ശബ്ദം ഉണ്ടാക്കുകയും ചെയ്തു അവനെ കണ്ടതോടെ അയാൾ കഴുത്തിന് പിടിച്ച് കുട്ടിയെ ബോധരഹിതനാക്കി എന്നാൽ അവന്റെ ശബ്ദം കേട്ട് ആളുകൾ വന്നതോടെ കള്ളൻ ഓടുകയും ചെയ്തു. ഒന്നും തന്നെ മോഷ്ടിക്കപ്പെടാൻ അവൻ അനുവദിച്ചില്ല.