വെക്കേഷന് കുഞ്ഞിന്അ മ്മ കൊടുത്ത കിടിലൻ പണി. ഇപ്പോൾ കോഴിയെ പല്ല് തേപ്പിക്കാൻ നടക്കുകയാണ്.

ഇപ്പോൾ വെക്കേഷൻ സമയമാണല്ലോ കുട്ടികൾ എല്ലാവരും തന്നെ കളിക്കുന്നതിന്റെ സമയമാണ് 10 മാസത്തെ പഠിപ്പിന് ശേഷം അവർക്ക് കിട്ടിയ ഉല്ലസിക്കാൻ പറ്റിയ കിടിലൻ സമയമാണ് വെക്കേഷൻ സമയം അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോൾ പലകളികളുമായിട്ട് ആഘോഷിക്കുകയാണ് അവരുടെ വെക്കേഷൻ.

   

ഇവിടെ ഈ കുഞ്ഞിനെ കണ്ടോ അവന്റെ വെക്കേഷൻ ആഘോഷങ്ങൾ കണ്ടു ഇങ്ങനെയാണ് അവർ വെക്കേഷൻ ആഘോഷിക്കുന്നത് തന്റെ വീട്ടിലെ വളർത്തു മൃഗങ്ങളുടെ കൂടെയാണ് അവന്റെ വെക്കേഷൻ ആഘോഷങ്ങൾ നടക്കുന്നത് അതിനിടയിലാണ് രാവിലെ ആകുമ്പോൾ അവൻ കോഴികളെ പല്ല് തേയിപ്പിക്കാൻ നടക്കുന്നത് രാവിലെ എഴുന്നേറ്റാൽ പല്ല് തേക്കണം എന്നുള്ളത് ഒരു നല്ല ശീലമാണല്ലോ.

കുട്ടികൾക്ക് എല്ലാവർക്കും ആദ്യമായി പഠിപ്പിച്ചു കൊടുക്കുന്ന ഒരു പാഠവും അതുതന്നെയാണ്. എന്നാൽ താൻ മാത്രം പല്ല് തേച്ചാൽ മതിയാകില്ലല്ലോ. അതുകൊണ്ടുതന്നെ വീട്ടിലെ കോഴികളെ പല്ലുതേൽപ്പിക്കുവാൻ ആയി നടക്കുകയാണ് രാവിലെ ആകുമ്പോഴേക്കും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കൂടി എല്ലാവർക്കും തന്നെ ആ സന്തോഷം ആയിരിക്കുകയാണ്. വീഡിയോ കണ്ട് ചിരി അടക്കാൻ ആകാതെയാണ് ആളുകൾ.

ഇപ്പോൾ ഉള്ളത് കാരണം ഇതുപോലെ രസകരമായിട്ടുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ടല്ലോ. നിങ്ങളും ഇത് കണ്ടു നോക്കൂ ഉറപ്പായും നിങ്ങൾക്കും ചിരി വരുന്നതായിരിക്കും കുഞ്ഞു കുട്ടികളുടെ വീഡിയോകൾ ഇതുപോലെ തന്നെ ഒരുപാട് വൈറലായി മാറാറുണ്ട്.